x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​സ​ല്ലോ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ബ​ത്തേ​രി ന​ഗ​ര​സ​ഭ അ​നു​മോ​ദി​ച്ചു

വെബ് ഡെസ്ക്
Published: November 12, 2026 05:46 AM IST | Updated: November 12, 2026 05:46 AM IST

മെ​മ​ന്‍റോ ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സീ​ന അ​ബ്ദു​ൾ ഖാ​ദ​ർ സ​മ്മാ​നി​ക്കു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സം​സ്ഥാ​ന സ്പെ​ഷ്യ​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ശ്ര​വ​ണ പ​രി​മി​തി​യു​ള്ള​വ​രു​ടെ എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ 133 പോ​യി​ന്‍റോ​ടെ ഫ​സ്റ്റ് റ​ണ്ണ​റ​പാ​യ പൂ​മ​ല റോ​സ​ല്ലോ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സ്കൂ​ളി​നെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ന​ഗ​ര​സ​ഭ അ​നു​മോ​ദി​ച്ചു.

സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ അ​നു​മോ​ദ​ന സ​മ്മേ​ള​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സീ​ന അ​ബ്ദു​ൾ ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷെ​റീ​ന അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലീ​ല പാ​ൽ​പാ​ത്ത്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബാ​നു പു​ളി​ക്ക​ൽ, നൗ​ഷാ​ദ് മം​ഗ​ല​ശേ​രി, രാ​ധ ബാ​ബു, വി​ൻ​സി ബൈ​ജു, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ സ്റ്റെ​ഫീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മെ​ഡ​ലും വി​ദ്യാ​ല​യ​ത്തി​ന് മെ​മ​ന്‍റോ​യും സ​മ്മാ​നി​ച്ചു.

Tags : School students. Nattuvishesham Districtnews

Recent News

Corehub Up