x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ല്‍ കേ​ര​ളോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി

വെബ് ഡെസ്ക്
Published: November 12, 2026 05:58 AM IST | Updated: November 12, 2026 05:58 AM IST

മാ​ന​ന്ത​വാ​ടി: മു​നി​സി​പ്പ​ല്‍ കേ​ര​ളോ​ത്സ​വം ലോ​ഗോ പ്ര​കാ​ശ​നം പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ന​ട​ത്തി​യ ച​ട​ങ്ങി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ര്‍​വ​ഹി​ച്ചു.
കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്, എം​എ​ല്‍​എ​മാ​രാ​യ ഉ​ഷ വി​ജ​യ​ന്‍, ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍, മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍, വി​ദ്യാ​ഭ്യാ​സ-​ക​ലാ​കാ​യി​ക-​സാം​സ്‌​കാ​രി​ക സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​വി.​എ​സ്. മൂ​സ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​വി. ജോ​ര്‍​ജ്, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സി. ​കു​ഞ്ഞ​ബ്ദു​ള്ള, റ​ജി​ല ഹ​രി, റ​സീ​ന സി​ദ്ദി​ഖ്, പ്ര​ദീ​പ​ന്‍, സ​ജ്‌​ന തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ജി​ല്‍​സ് ഫാ​ന്‍റ​സി ആ​ണ് ലോ​ഗോ രൂ​പ​ക​ല്‍​പ​ന ചെ​യ്ത​ത്. 23ന് ​സ​മാ​പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് കേ​ര​ളോ​ത്സ​വം പ​രി​പാ​ടി​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Logo Unveiled Nattuvishesham Districtnews

Recent News

Corehub Up