x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ക​ദി​ന ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 12, 2026 05:50 AM IST | Updated: November 12, 2026 05:50 AM IST

ഏ​ക​ദി​ന ശി​ൽ​പ​ശാ​ല സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​ല്‍​സ​ണ്‍ സാ​മു​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മ​ല​യാ​ള ക​ലാ​കാ​ര​ന്‍​മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ ന​ന്‍​മ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ത്തേ​രി പ്രി​ന്‍​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഏ​ക​ദി​ന ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ ക​ലാ​മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ സം​ഘ​ട​ന​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നു​മാ​യാ​ണ് ശി​ല്‍​പ​ശാ​ല ന​ട​ത്തി​യ​ത്. ശി​ല്‍​പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ന​ന്‍​മ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​ല്‍​സ​ണ്‍ സാ​മു​വ​ല്‍ നി​ര്‍​വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​ര്‍ ഗോ​തു​രു​ത്ത്, വ​നി​താ​വേ​ദി​യാ​യ സ​ര്‍​ഗ​വ​നി​ത​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷീ​ല റാ​ണി എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്റ്റാ​നി മാ​ന​ന്ത​വാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​മോ​ദ് ഏ​വ​ണ്‍, സ​ര്‍​ഗ​വ​നി​ത പ്ര​സി​ഡ​ന്‍റ് വി​ശാ​ലാ​ക്ഷി ച​ന്ദ്ര​ന്‍, സെ​ക്ര​ട്ട​റി ക​ലാ​മ​ണ്ഡ​ലം റെ​സി , വി​ന​യ​കു​മാ​ര്‍ അ​ഴി​പ്പു​റ​ത്ത്, പി.​കെ. സ​ത്താ​ര്‍, ക​സ്തൂ​രി, ദാ​സ് വൈ​ത്തി​രി, ആ​ര്‍​ട്ടി​സ്റ്റ് പ്ര​സാ​ദ്, ജി​ല്ലാ ട്ര​ഷ​റ​ര്‍ എ​സ്. ചി​ത്ര​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : A one-day Nattuvishesham Districtnews

Recent News

Corehub Up