x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ത്തി​രി ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു


Published: November 12, 2026 05:51 AM IST | Updated: November 12, 2026 05:51 AM IST

ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി​യ പ​ടി​ഞ്ഞാ​റ​ത്ത​റ എ​യു​പി സ്‌​കൂ​ള്‍ ടീം ​അ​ധ്യാ​പ​ക​ര്‍​ക്കൊ​പ്പം.

പ​ടി​ഞ്ഞാ​റ​ത്ത​റ: വൈ​ത്തി​രി ഉ​പ​ജി​ല്ലാ യു​പി വി​ഭാ​ഗം ഗ​ണി​ത​ശാ​സ്ത്ര മേ​ള​യി​ല്‍ എ​യു​പി സ്‌​കൂ​ളി​ന് ഓ​വ​റോ​ള്‍ കി​രീ​ടം നേ​ടി​ക്കൊ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ളെ അ​സം​ബ്ലി​യി​ല്‍ അ​നു​മോ​ദി​ച്ചു.
പ്ര​ധാ​നാ​ധ്യാ​പി​ക എ​സ്. അ​നി​ല, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​പി. രാ​ജീ​വ്, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് എ. ​പാ​ത്തൂ​ട്ടി, എ​സ്ആ​ര്‍​ജി ക​ണ്‍​വീ​ന​ര്‍ എ.​ഇ. ബി​ന്ദു, അ​ധ്യാ​പി​ക​മാ​രാ​യ കെ.​ടി. ര​ജ​നി, ശി​ല്‍​പ മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ല്‍ ഏ​ഴി​ന​ങ്ങ​ളി​ലാ​ണ് എ​യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ച്ച​ത്. ഒ​രി​ന​ത്തി​ല്‍ ഒ​ന്നും മ​റ്റൊ​രി​ന​ത്തി​ല്‍ ര​ണ്ടും മൂ​ന്ന് ഇ​ന​ങ്ങ​ളി​ല്‍ മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ള്‍ ആ​റ് എ ​ഗ്രേ​ഡ് നേ​ടി. ഐ​ടി, പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​ക​ളി​ല്‍ മൂ​ന്നാം സ്ഥാ​നം വി​ദ്യാ​ല​യ​ത്തി​നാ​ണ്. സാ​മൂ​ഹി​ക​ശാ​സ്ത്ര​മേ​ള​യി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​വും വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​ഴ്ച്ച​വ​ച്ചു.

Tags : Fair Winners Nattuvishesham Districtnews

Recent News

Corehub Up