x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ആക്രമണം: സൗ​രോ​ര്‍​ജ തെ​രു​വ് വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചു

വെബ് ഡെസ്ക്
Published: November 12, 2026 05:43 AM IST | Updated: November 12, 2026 05:43 AM IST

മാ​ന​ന്ത​വാ​ടി​ക്ക​ടു​ത്ത് സൗ​രോ​ര്‍​ജ തെ​രു​വു​വി​ള​ക്ക് സ്ഥാ​പി​ക്കു​ന്നു.

മാ​ന​ന്ത​വാ​ടി: മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നോ​ര്‍​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​ന്‍ മാ​ന​ന്ത​വാ​ടി റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ടീ​മി​ന്‍റെ​യും കീ ​സ്റ്റോ​ണ്‍ ഫൗ​ണ്ടേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സൗ​രോ​ര്‍​ജ തെ​രു​വ് വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചു.

നോ​ര്‍​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ ആ​ര്‍. സ​ന്തോ​ഷ്‌​കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ബേ​ഗൂ​ര്‍, മാ​ന​ന്ത​വാ​ടി, പേ​ര്യ റേ​ഞ്ചു​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഈ ​സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കി​യി​യ​ത്.

വ​ന്യ​ജീ​വി​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളാ​യ അ​റ​വ​നാ​ഴി, പ​ന​വ​ല്ലി അ​വ​ര​മൂ​ല, എ​മ്മ​ടി, ഷാ​ണ​മം​ഗ​ലം, ബാ​വ​ലി, മാ​നി​വ​യ​ല്‍, മു​ത്തു​മാ​രി, ത​ച്ച​റ​ക്കൊ​ല്ലി, കു​മ്പ​ന്നൂ​ര്‍, പ​ഞ്ചാ​ര​ക്കൊ​ല്ലി, പ​ണി​യ​ന്‍​കു​ഴി​മ​ല, മൈ​ല​റ്റു​മ​ല, പെ​രി​ഞ്ചേ​രി​മ​ല, കോ​ട്ട​യി​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സൗ​രോ​ര്‍​ജ തെ​രു​വു​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ചു. സം​ഘ​ര്‍​ഷ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഗ്രാ​മ​ത​ല യോ​ഗ​ങ്ങ​ള്‍ ചേ​രു​ക​യും വി​ള​ക്കു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ന് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍​മാ​രാ​യ എ​ന്‍.​വി. സ​ത്യ​ന്‍, വി.​ആ​ര്‍. ഷാ​ജീ​വ്, പി. ​സു​ബൈ​ര്‍, സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍​മാ​രാ​യ ഇ.​സി. രാ​ജു, സി​ജോ തോ​മ​സ്, രാ​ജേ​ഷ്, കീ ​സ്റ്റോ​ണ്‍ ഫൗ​ണ്ടേ​ഷ​ന്‍ സീ​നി​യ​ര്‍ പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ കെ.​ജി. രാ​മ​ച​ന്ദ്ര​ന്‍, ജീ​വ​ന​ക്കാ​രാ​യ പി.​ബി. സ​നീ​ഷ്, എ​ന്‍.​എം. വി​ഷ്ണു, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍​മാ​രാ​യ കെ. ​പ്ര​കാ​ശ​ന്‍, എ​സ്.​ആ​ര്‍. ന​വീ​ന്‍, ജി.​എ​ല്‍. പ്ര​ശാ​ന്ത്, സു​നി​ല്‍ കു​മാ​ര്‍, കെ. ​പ്ര​ശാ​ന്ത​ന്‍, വി.​പി. സ​നൂ​പ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : streetlights installed Nattuvishesham Districtnews

Recent News

Corehub Up