x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട​വ​ക നാ​ഷ​ണ​ല്‍ എ​ല്‍​പി സ്കൂ​ളി​ല്‍ "ശ്രേ​ഷ്ഠം-2026’ വി​ജ​യോ​ത്സ​വം ന​ട​ത്തി

വെബ് ഡെസ്ക്
Published: November 12, 2026 05:44 AM IST | Updated: November 12, 2026 05:44 AM IST

നി​ര്‍​മി​ച്ച ഉ​ദ്യാ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് പ്ര​സം​ഗി​ക്കു​ന്നു.

മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന​ത​ല ശ്രേ​ഷ്ഠ വി​ദ്യാ​ല​യ പു​ര​സ്കാ​ര​ത്തി​ല്‍ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ എ​ട​വ​ക നാ​ഷ​ണ​ല്‍ എ​ല്‍​പി സ്കൂ​ളി​ല്‍ "ശ്രേ​ഷ്ഠം2026’ എ​ന്ന പേ​രി​ല്‍ വി​ജ​യോ​ത്സ​വം ന​ട​ത്തി.

പു​ര​സ്കാ​ര​നേ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്ന​ര ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ കു​ട്ടി​ക​ള്‍​ക്ക് നി​ര്‍​മി​ച്ച ഉ​ദ്യാ​നം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് വി​ദ്യാ​ല​യ​ത്തി​ന് സ​മ​ര്‍​പ്പി​ച്ചു. സം​സ്ഥാ​ന​ത​ല പു​ര​സ്കാ​ര​ത്തു​ക​യാ​യ ഒ​രു ല​ക്ഷം രൂ​പ​യും ജി​ല്ലാ​ത​ല പു​ര​സ്കാ​ര​ത്തു​ക​യാ​യ അ​മ്പ​തി​നാ​യി​രം രൂ​പ​യും വി​നി​യോ​ഗി​ച്ചാ​ണ് പാ​ര്‍​ക്ക് സ​ജ്ജ​മാ​ക്കി​യ​ത്.

വി​ജ​യോ​ത്സ​വം ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​ഡി​ഇ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ് ഡി​ജി​റ്റ​ല്‍ സ്ക്വ​യ​ര്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്ലോ​ടി ഫൊ​റോ​ന വി​കാ​രി ഫാ. ​സ​ജി കോ​ട്ട​യി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി​ല്‍​സ​ണ്‍ തൂ​പ്പു​ങ്ക​ര വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നൂ​റ് സ്വ​പ്ന​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യ സ്വ​പ്ന​വൃ​ക്ഷം(​ഹ​ണ്‍​ഡ്ര​ഡ് ഡ്രീം​സ് ഓ​ഫ് ഔ​ര്‍ സ്കൂ​ള്‍) പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എം. സെ​ബാ​സ്റ്റ്യ​ന്‍ വി​ജ​യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഉ​പ​ജി​ല്ലാ ശാ​സ്ത്ര, സാ​മൂ​ഹി​ക ശാ​സ്ത്ര​മേ​ള​ക​ളി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ് നേ​ടി​യ പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ചി​ന്ന​മ്മ ജോ​സ് വി​ജ​യ​വൃ​ക്ഷ​ത്തൈ ന​ട്ടു. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ലീ​ല ബാ​ല​ന്‍, എ​ഇ​ഒ എം. ​സു​നി​ല്‍​കു​മാ​ര്‍, വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ ജോ​ര്‍​ജ് പ​ട​ക്കൂ​ട്ടി​ല്‍, കെ. ​ജ​യ​പ്ര​കാ​ശ്, പ്ര​സ​ന്ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ. ഷ​മീ​ര്‍, മ​ദ​ര്‍ പി​ടി​എ. പ്ര​സി​ഡ​ന്‍റ് എം.​പി. മ​ഞ്ജു​ഷ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ സി​നി ഫ്രാ​ന്‍​സി​സ്, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് സി​സ്റ്റ​ര്‍ ജി​ന്‍​സി സെ​ബാ​സ്റ്റ്യ​ന്‍, സ്കൂ​ള്‍ ലീ​ഡ​ര്‍ പി.​എ. ആ​ദി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : National LP School Nattuvishesham Districtnews

Recent News

Corehub Up