x
ad
Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖി​ലേ​ന്ത്യാ കി​സാ​ൻ​സ​ഭ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗം ബ​ത്തേ​രി​യി​ൽ


Published: January 6, 2026 07:54 AM IST | Updated: January 6, 2026 07:54 AM IST

ക​ൽ​പ്പ​റ്റ: അ​ഖി​ലേ​ന്ത്യാ കി​സാ​ൻ​സ​ഭ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗം എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ബ​ത്തേ​രി​യി​ൽ ചേ​രും. എ​ട്ടി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് യോ​ഗം ചേ​രും. തു​ട​ർ​ന്ന് മൂ​ന്നി​ന് സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗം ആ​രം​ഭി​ക്കും.
വൈ​കു​ന്നേ​രം 4.30ന് ​ബ​ത്തേ​രി സ്വ​ത​ന്ത്ര മൈ​താ​ന​ത്ത് ക​ർ​ഷ​ക സ​ദ​സ് കി​സാ​ൻ​സ​ഭ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സ​ന്തോ​ഷ് കു​മാ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

കി​സാ​ൻ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. ദി​ന​ക​ര​ൻ, പ്ര​സി​ഡ​ന്‍റ് കെ.​വി. വ​സ​ന്ത​കു​മാ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​യി, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.ഒ​ന്പ​തി​ന് രാ​വി​ലെ 9.30ന് ​ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ, കി​സാ​ൻ​സ​ഭ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ക്ഷി​ർ സാ​ഗ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കാ​ർ​ഷി​കം, വ​ന്യ​ജീ​വി ആ​ക്ര​മ​ണം, ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് ഭേ​ദ​ഗ​തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗം ച​ർ​ച്ച ചെ​യ്യും. കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​തി​രു​ത്തി​ക്കു​ന്ന​തി​ന് ക​ർ​ഷ​ക​രെ സം​ഘ​ടി​പ്പ് ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്ന് അ​ഖി​ലേ​ന്ത്യാ കി​സാ​ൻ​സ​ഭ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ല്കും. ഒ​ന്പ​തി​ന് ഉ​ച്ച​യ്ക്ക് യോ​ഗം സ​മാ​പി​ക്കും.

Tags : nattu vishesham Kisan Sabha

Recent News

Corehub Up