x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഖി​ലേ​ന്ത്യാ സെ​വ​ന്‍​സ് ഫു​ട്ബോ​ള്‍;​ സം​ഘാ​ട​ക സ​മി​തി​യാ​യി

വെബ്ഡെസ്ക്
Published: November 15, 2026 04:11 AM IST | Updated: November 15, 2026 04:11 AM IST

മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​​ന്‍റ് ഹ​നീ​ഫ പെ​രി​ഞ്ചീ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ങ്ക​ട: യു​ണൈ​റ്റ​ഡ് എ​ഫ്‌​സി മ​ങ്ക​ട സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് അ​ഖി​ലേ​ന്ത്യാ സെ​വ​ന്‍​സ് ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ്് ന​ട​ത്തി​പ്പി​നാ​യി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യും മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ ചെ​യ​ര്‍​മാ​നും പി.​ടി. അ​ബ്ദു​സ​ലാം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യി 501 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും മു​ന്‍​കാ​ല ഫു​ട്ബോ​ള്‍ താ​ര​വു​മാ​യ ഹ​നീ​ഫ പെ​രി​ഞ്ചീ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് ചെ​യ​ര്‍​മാ​ന്‍ പി.​ടി. അ​ബ്ദു​സ​ലാം അ​ധ്യ​ക്ഷ​നാ​യി. മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ താ​ര​വും യു​എ​ഫ്‌​സി ബ്രാ​ൻഡ് അം​ബാ​സി​ഡ​റു​മാ​യ ആ​സി​ഫ് സ​ഹീ​ര്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി.

സീ​സ​ണ്‍ ര​ണ്ട് ടൈ​റ്റി​ല്‍ സ്‌​പോ​ണ്‍​സ​റെ ആ​സി​ഫ് സ​ഹീ​ര്‍ ആ​ദ​രി​ച്ചു. വി​ഐ​പി ടി​ക്ക​റ്റ് ആ​സി​ഫ് സ​ഹീ​ര്‍ വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​സി​ഡ​ന്‍റ്് യു.​പി. മു​നീ​ര്‍ ബാ​ബു​വി​ന് ന​ല്‍​കി പു​റ​ത്തി​റ​ക്കി. യു​എ​ഫ്‌​സി പ്ര​സി​ഡ​ന്‍റ്് സ​മ​ദ് പ​റ​ച്ചി​ക്കോ​ട്ടി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​ഫീ​ദ് ടൂ​ര്‍​ണ്ണ​മെ​ന്‍റി​ലെ സീ​സ​ണ്‍ ടി​ക്ക​റ്റ് പ്ര​മു​ഖ വ്യ​വ​സാ​യ പ്ര​മു​ഖ​നും യു​എ​ഫ്‌​സി. എ​ലൈ​റ്റ് അം​ഗ​വു​മാ​യ ഇ​ബ്ര​ഹിം പു​ത്ത​ന്‍​വീ​ട്ടി​ല്‍ കൂ​രി​പാ​റ അ​ബ്ദു​ല്‍ ഖാ​ദ​ര്‍ ഹാ​ജി​ക്ക് ന​ല്‍​കി​യും ടൂ​ര്‍​ണ​മെ​ന്‍റി​ലെ ക്ല​ബു​ക​ള്‍​ക്കു​ള്ള കോം​പ്ലി​മെ​ന്‍ററി പാ​സ് യുഎ​ഫ്സി വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഷാ​ജി ആ​ല​ങ്ങാ​ട​ന്‍, കെ​വൈ​സി കൂ​ട്ടി​ലി​ന്‍റെ പ്ര​സി​ഡ​​ന്‍റ് കെ.​ടി.​ഫൈ​സ​ലി​ന് ന​ല്‍​കി​യും പ്ര​കാ​ശ​നം ചെ​യ്തു.

സു​രേ​ന്ദ്ര​ന്‍ മ​ങ്ക​ട, ജി​വി​എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ ല​ക്ഷ​മ​ണ​ന്‍, അ​ഡ്വ. ടി.​കെ. റ​ഷീ​ദ​ലി, ഡോ. ​അ​ബൂ​ബ​ക്ക​ര്‍ ത​യ്യി​ല്‍, കെ​വി​വി​ഇ​എ​സ് പ്ര​സി​ഡ​​ന്‍റ് മു​നീ​ര്‍ ബാ​ബു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ഫ്സ​ല്‍ റ​മീ​സ്, സ്ഥി​ര​ംസ​മി​തി അ​ധ്യ​ക്ഷ​ന്‍ വി.​കെ. മ​ന്‍​സൂ​ര്‍, വാ​ര്‍​ഡ് അം​ഗം അ​നീ​സ് വെ​ള്ളി​ല, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷ​ബീ​ര്‍ മാ​ഞ്ഞ​മ്പ്ര, ഫൈ​സ​ല്‍ പു​ത്ത​ന​ങ്ങാ​ടി, മും​താ​സ്, വേ​ലാ​യു​ധ​ന്‍, ര​മേ​ഷ​ന്‍, ​കു​ട്ടാ​നു ക​രി​മ്പ​ന​കു​ണ്ട്, ഷാ​ഹി​ന കെ., ​രേ​ണു​ക, സ​ല്‍​മ​ത്ത് ശ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Organizing Committee Sevens Football NattuVishesham DistrictNews

Recent News

Corehub Up