x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 22, 2026 06:03 AM IST | Updated: September 22, 2026 06:03 AM IST

നെ​ല്ലി​ക്കു​ന്ന് മാ​ർ തി​മോ​ഥെ​യോ​സ് പ​ള്ളി മെ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ​നി​ന്ന്.

തൃ​ശൂ​ർ: നെ​ല്ലി​ക്കു​ന്ന് മാ​ർ തി​മോ​ഥെ​യോ​സ് പ​ള്ളി മെ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
വി​കാ​രി സി.​ഡി. പോ​ളി ക​ശീ​ശ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ റേ​ഞ്ച് എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ എ.​പി. പ്ര​വീ​ണ്‍​കു​മാ​ർ ക്ലാ​സ് ന​യി​ച്ചു.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഡേ​വി​സ് ചു​ങ്ക​ത്ത്, സെ​ക്ര​ട്ട​റി എ.​ഡി. വ​ർ​ഗീ​സ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ടോ​മി ജോ​സ് മ​ണ്ണു​ത്തി, കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​ൻ​സ് മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up