x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നേ​ട്ട​വു​മാ​യി അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത്

വെബ്ഡെസ്ക്
Published: November 1, 2026 08:11 AM IST | Updated: November 1, 2026 08:11 AM IST

നി​ർ​മ​ലം പു​തു​യു​ഗ ശു​ചി​ത്വ കേ​ര​ളം കാ​ന്പ​യി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ മ​ന്ത്രി കെ.​എം. ഷാ​ജി​യി​ൽനി​ന്ന് അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ക​റു​മു​ക്കി​ൽ പു​ര​സ്കാ​രം

അ​ങ്ങാ​ടി​പ്പു​റം: പൊ​തു​ജ​നാ​രോ​ഗ്യം, മാ​ലി​ന്യ സം​സ്ക​ര​ണം, ശു​ചി​ത്വം എ​ന്നീ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച് സ്വ​ച്ഛ​താ ഹി ​സേ​വാ കൈ​യോ​ട് കൈ ​കാ​ന്പ​യി​നി​ൽ അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് അ​ഭി​മാ​നനേ​ട്ടം. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്കി​ൽ അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. നി​ർ​മ​ലം പു​തു​യു​ഗ ശു​ചി​ത്വ കേ​ര​ളം കാ​ന്പ​യി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ മ​ന്ത്രി കെ.​എം. ഷാ​ജി​യി​ൽനി​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ ക​റു​മു​ക്കി​ൽ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

പൊ​തു​ജ​നാ​രോ​ഗ്യ സം​ര​ക്ഷ​ണം, മാ​ലി​ന്യ​സം​സ്ക​ര​ണം, ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യ മാ​തൃ​കാ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ണ് പു​ര​സ്കാ​രം. ജ​ന​പ്ര​തി​നി​ധി​ക​ൾ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ, ഹ​രി​ത​ക​ർ​മ​ സേ​നാം​ഗ​ങ്ങ​ൾ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ് ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ൽ.

Tags :

Recent News

Corehub Up