x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം

വെബ് ഡെസ്ക്
Published: September 22, 2026 10:55 PM IST | Updated: September 22, 2026 10:55 PM IST

തി​രു​വ​ല്ല ഈ​സ്റ്റ് സെ​ന്‍റര്‍ സ​ണ്‍​ഡേ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കു​റ്റ​പ്പു​ഴ യെ​രു​ശ​ലേം മാ​ര്‍​ത്തോ​മ്മ ല​ഹ​രിവി​രു​ദ്ധ സ​മി​തി ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി റ​വ.​ സു​നി​ല്‍

തി​രു​വ​ല്ല: ഈ​സ്റ്റ് സെ​ന്‍റര്‍ സ​ണ്‍​ഡേ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി കു​റ്റ​പ്പു​ഴ യെ​രു​ശ​ലേം മാ​ര്‍​ത്തോ​മ്മാ ല​ഹ​രി​വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി. സെ​ന്‍റര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഡോ.​കെ.​കെ.​ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ റ​വ.​ സു​നി​ല്‍ ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ.​ ജോ​സ​ഫ് ലി​നോ, റ​വ.​ സാം ജോ​ണ്‍, ക​ണ്‍​വീ​ന​ര്‍ എ.​വി.​ ജോ​ര്‍​ജ്, സെ​ന്‍റ​ര്‍ സെ​ക്ര​ട്ട​റി അ​നി​ല അ​ന്ന തോ​മ​സ്, ചി​ന്നു സൂ​സ​ന്‍ ബെ​ന്നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Anti-drug

Recent News

Corehub Up