x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ല​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ

വെബ് ഡെസ്ക്
Published: July 18, 2026 02:41 AM IST | Updated: July 18, 2026 02:41 AM IST

അ​മ​ല ആ​ശു​പ​ത്രി​യി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലോ​ല ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ദ്മ​ഭൂ​ഷ​ൻ ഫാ​. ഗ​ബ്രി​യേ​ൽ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി, അ​മ​ല കോ​ള​ജ് ഓ​ഫ് അ​ല​യ്ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ്, എ​ൻ​ഡി​എ​ൽ​എ ക്ല​ബ് എ​ന്നി​വ ചേ​ർ​ന്ന് "വി​ദ്യാ​ർ​ഥി​ക​ളു​ടെ വൈ​കാ​രി​ക​പ്ര​ശ്ന​ങ്ങ​ളും അ​വ​യു​ടെ പ​രി​ഹാ​ര​ങ്ങ​ളും' സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ ന​ട​ത്തി.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലോ​ല ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചീ​ഫ് ലൈ​ബ്രേ​റി​യ​ൻ പ്ര​ഫ. ഡോ. ​എ.​ടി. ഫ്രാ​ൻ​സി​സ്, സീ​നി​യ​ർ ലൈ​ബ്രേ​റി​യ​ൻ​മാ​രാ​യ വി.​ജെ. ലി​റ്റി, ഗ്ലാ​ഡി​സ് ജോ​ർ​ജ്, അ​സോ​സി​യേ​റ്റ് പ്ര​ഫ. അ​രു​ൾ വി​ൻ​സെ​ന്‍റ്, സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​എ​ൽ​സ കെ. ​മാ​ത്യൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Awareness seminar Amala Medical College

Recent News

Corehub Up