x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലാ​ഗ്രാ​മം ലൈ​ബ്ര​റി​യി​ല്‍ പു​സ്ത​ക സ​മ​ര്‍​പ്പ​ണം

വെബ് ഡെസ്ക്
Published: November 10, 2026 12:41 AM IST | Updated: November 10, 2026 12:41 AM IST

ജില്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. എ​സ്.​കെ. ബെ​ന്‍​ഡാ​ര്‍​വി​ന്‍ ഏ​റ്റു​വാ​ങ്ങു​ന്നു.

പാ​റ​ശാ​ല: കാ​രോ​ട് അ​മ്പി​ലി​ക്കോ​ണം ക​ലാ​ഗ്രാ​മം ഗ്ര​ന്ഥ​ശാ​ല​യി​ല്‍ വാ​യ​നാ​യ​നം പു​സ്ത​ക സ​മ​ര്‍​പ്പ​ണം ന​ട​ന്നു. വാ​യ​നാ​യ​നം സാം​സ്‌​കാ​രി​ക​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി പൊ​തു​സ​മൂ​ഹ​ത്തി​ല്‍​നി​ന്ന് സ്വ​രൂ​പി​ച്ചെ​ടു​ത്ത 200 പു​സ്ത​ക​ങ്ങ​ള്‍ ഗ്ര​ന്ഥ​ശാ​ല​യ്ക്കു​വേ​ണ്ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. എ​സ്.​കെ. ബെ​ന്‍​ഡാ​ര്‍​വി​ന്‍ ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​ആ​ഗ്‌​ന​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ജെ.​ലാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​യ​നാ​യ​നം സാ​ര​ഥി​ക​ളാ​യ ഡോ. ​ര​മേ​ഷ്, ഡോ. ​ബി​നി​ഷ്മ എ​ന്നി​വ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വാ​ര്‍​ഡ് മെ​മ്പ​ര്‍ അ​ശ്വ​തി പ്ര​മോ​ദ്, വാ​ഴാ​ലി വേ​ലു​ക്കു​ട്ടി​പ്പി​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി എ​ബി​ന്‍ വി​ത്സ​ണ്‍ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ വാ​ഴ​വി​ള ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Book Presentation Nattuvishesham Districtnews

Recent News

Corehub Up