x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചു​റ്റു​മ​തി​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ലേ​ക്ക് ത​ക​ർ​ന്നു​വീ​ണു

വെബ് ഡെസ്ക്
Published: November 10, 2026 12:36 AM IST | Updated: November 10, 2026 12:36 AM IST

ചു​റ്റു​മ​തി​ൽ പേ​ര​ക്കു​ഴി ഗ​വ. എ​ൽ​പിഎസ് ഗ്രൗ​ണ്ടി​ലേ​ക്കു ത​ക​ർ​ന്നു​വീ​ണ നി​ല​യി​ൽ.

പാ​ലോ​ട്: പേ​ര​ക്കു​ഴി ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​നോ​ടു ചേ​ർ​ന്നു​ള്ള സം​സ്ഥാ​ന സ്കൗ​ട്ട്സ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചു​റ്റു​മ​തി​ൽ ഭാ​ഗി​ക​മാ​യി സ്കൂ​ൾ ഗ്രൗ​ണ്ടി​ലേ​ക്ക് ത​ക​ർ​ന്നു​വീ​ണു. ബാ​ക്കി​വ​രു​ന്ന ഭാ​ഗം ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന നി​ല​യി​ലാ​ണ്. മ​തി​ലി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ സം​ബ​ന്ധി​ച്ച് പ​ല​ത​വ​ണ സ്കൗ​ട്ട് സെ​ന്‍റ​ർ അ​ധി​കൃ​ത​ർ​ക്ക് സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​പു​റ​മേ അ​പ​ക​ട​ക​ര​മാ​യ നി​ൽ​ക്കു​ന്ന സ്കൗ​ട്ട് സെ​ന്‍റ​റി​നു​ള്ളി​ലെ മ​ര​ങ്ങ​ളെ സം​ബ​ന്ധി​ച്ചും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. അ​പ​ക​ട​നി​ല മു​ന്നി​ൽ​ക്ക​ണ്ട് ഈ ​പ്ര​ദേ​ശ​ത്തേ​ക്കു കു​ട്ടി​ക​ൾ പോ​കാ​തി​രി​ക്കാ​ൻ അ​ധ്യാ​പ​ക​ർ ശ്ര​ദ്ധി​ച്ചി​രു​ന്ന​ത് കൊ​ണ്ട് അ​പ​ക​ടം ഉ​ണ്ടാ​യി​ല്ല. സം​ഭ​വം അ​റി​ഞ്ഞി​ട്ടും ഇ​ന്ന​ലെ സ്കൂ​ൾ സ​മ​യം​വ​രെ സ്കൗ​ട്ട് സെ​ന്‍റ​ർ അ​ധി​കാ​രി​ക​ൾ തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Boundary Nattuvishesham Districtnews

Recent News

Corehub Up