x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ജ​തജൂ​ബി​ലി ആഘോഷിച്ചു

വെബ് ഡെസ്ക്
Published: September 17, 2026 11:54 PM IST | Updated: September 17, 2026 11:54 PM IST

എ​​സ്ബി​​ഐ പെ​​ന്‍​ഷ​​നേ​​ഴ്സ് ആ​​ന്‍​ഡ് റി​​ട്ട​​യ​​റീ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ജി​​ല്ലാ​​ത​​ല ര​​ജ​​ത​​ജൂ​​ബി​​ലി ആ​​ഘോ​​ഷം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ത്രേ​​സ്യാ​​മ്മ ആ​ന്‍റ​ണി ഉ​​ദ്ഘാ​​ട​​നം ചെ​

കോ​​ട്ട​​യം: എ​​സ്ബി​​ഐ പെ​​ന്‍​ഷ​​നേ​​ഴ്സ് ആ​​ന്‍​ഡ് റി​​ട്ട​​യ​​റീ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ കേ​​ര​​ള ജി​​ല്ലാ​​ത​​ല ര​​ജ​​ത ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ള്‍ ആ​​ര്‍​പ്പൂ​​ക്ക​​ര സ്നേ​​ഹ​​ഭ​​വ​​ന്‍ സ്പെ​​ഷ​​ല്‍ സ്‌​​കൂ​​ളി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ചു. അ​​സോ​​സി​​യേ​​ഷ​​ന്‍ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ത്രേ​​സ്യാ​​മ്മ ആ​​ന്‍റ​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

വൈ​​സ് പ്ര​​സി​​ഡ​ന്‍റ് ര​​മേ​​ശ് ബാ​​ബു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പി.​​എം. ജേ​​ക്ക​​ബ്, റെ​​യ്‌​​സ ബീ​​ഗം, പ്ലാ​​സി​​ഡ് വ​​ര്‍​ഗീ​​സ്, സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ എം.​​എം. മോ​​നി​​ഷ, സ്നേ​​ഹ​​ഭ​​വ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് പി.​​എം. ജോ​​സ്, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് വി.​​ആ​​ര്‍. ജെ​​യി​​ന്‍, സി​​ഇ​​ഒ ജോ​​സ​​ഫ് ചെ​​റു​​കാ​​ട്, ജെ​​യി​​ന്‍ ഏ​ബ്ര​​ഹാം, മാ​​നേ​​ജിം​​ഗ് ക​​മ്മി​​റ്റി​​യം​​ഗം ജോ​​ര്‍​ജ് ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Silver Jubilee

Recent News

Corehub Up