x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി മ​ര്‍​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ്: വി​നു തോ​മ​സ് പ്ര​സി​ഡ​ന്‍റ്, അ​മ​ല്‍ ജോ​സ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി

വെബ് ഡെസ്ക്
Published: October 29, 2026 06:02 AM IST | Updated: October 29, 2026 06:02 AM IST

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി മ​ര്‍​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി വി​നു തോ​മ​സ് ക​രി​വേ​ലി​ത്ത​റ (പ്ര​സി​ഡ​ന്‍റ്), അ​മ​ല്‍ ജോ​സ​ന്‍ ഡൊ​മി​നി​ക്ക് (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. അ​ല​ന്‍ തോ​മ​സാ​ണ് പു​തി​യ ട്ര​ഷ​റ​ർ.
മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ: സോ​ണി ജോ​ൺ, ആ​സി​ഫ് ന​വാ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), രാ​ജീ​വ് സോ​മ​രാ​ജ​ൻ, കെ​വി​ന്‍ ജോ​സ് ചെ​റി​യാ​ന്‍ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ). കോ​ട്ട​യം ജി​ല്ലാ യൂ​ത്ത് വിം​ഗ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യി വി​നു തോ​മ​സ് ക​രി​വേ​ലി​ത്ത​റ, റൗ​ഫ് റ​ഹീം, സ​ഫ​റു​ള്ള എ. ​എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.
യോ​ഗ​ത്തി​ല്‍ സാം​സ​ണ്‍ എം. ​വ​ലി​യ​പ​റ​മ്പി​ൽ, ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് പ്ലാം​തോ​ട്ടം, സ​ണ്ണി നേ​ടി​യ​കാ​ലാ​പ​റ​മ്പി​ൽ, സ​തീ​ഷ് വ​ലി​യ​വീ​ട​ൻ, ഡെ​ന്നി ജോ​ണ്‍ മാ​റാ​ട്ടു​ക​ളം, കു​ട്ട​പ്പാ​യി ക​രി​ങ്ങ​ട എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up