x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ള​ക്കാ​ട് ക്രൈ​സ്റ്റ് ന​ഗ​ർ പബ്ലിക് സ്കൂളിൽ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു


Published: November 19, 2026 06:23 AM IST | Updated: November 19, 2026 06:23 AM IST

വാ​ള​ക്കാ​ട് ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ളി​ക് സ്കൂ​ളി​ലെ ശി​ശു​ദി​നാ​ഘോ​ഷത്തിൽനിന്ന്.

ആറ്റിങ്ങൽ: വാ​ള​ക്കാ​ട് ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ളി​ക് സ്കൂ​ളി​ൽ ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​മോ​ൻ അ​ഗ​സ്റ്റി​ൻ സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ബി​ന്ദു ര​മേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ നാ​ഫി​ല, സാ​നു, ഗാ​യ​ത്രി, ആ​ര്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളു​ടെ ഘോ​ഷ​യാ​ത്ര​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ധ്യാ​പ​ക​രാ​യ അ​ജി​ത, മോ​നി​ഷ, സ്റ്റെ​ഫാ​നി, അ​ശ്വ​തി, വ​സ​ന്തി, ഹ​ഷ്ന എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

Tags : Christ Nagar Public School Nattuveshesham Districtnews

Recent News

Corehub Up