x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​വ​ഹ​ര്‍ ബാ​ല​ഭ​വ​നി​ല്‍ ശി​ശു​ദി​നാ​ഘോ​ഷം നടത്തി


Published: November 17, 2026 05:24 AM IST | Updated: November 17, 2026 05:24 AM IST

പാ​റ​ശാ​ല: കേ​ര​ള സ്റ്റേ​റ്റ് ജ​വ​ഹ​ര്‍ ബാ​ല​ഭ​വ​നി​ല്‍ ശി​ശു​ദി​നാ​ഘോ​ഷം ബാ​ല​ഭ​വ​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​റും സാം​സ്‌​കാ​രി​ക വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​ജ​നാ​ർ​ദ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ല​ഭ​വ​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജ് എം.​എ​സ്.
അ​ജി​ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ പി. ​റോ​ബി​ന്‍​സ​ണ്‍ സ്വാ​ഗ​ത​വും അ​ധ്യാ​പി​ക അ​ജി​ത പി.​എ​സ്. ന​ന്ദി​യും അ​റി​യി​ച്ചു. ക​ലാ​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് വി​ത​ര​ണ​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു. കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി മാ​സ്റ്റ​ര്‍ അ​യാ​ന്‍ ഹാ​രി​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സ​ത്യ​മാ​ന​സ ശി​ശു​ദി​ന സ​ന്ദേ​ശം ന​ല്‍​കി. ബാ​ല​ഭ​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ശി​ശു​ദി​നാ​ഘോ​ഷം സ​മാ​പി​ച്ചു.

Tags : Jawaharlal Balabhavan Nttuvishesham Districtnews

Recent News

Corehub Up