x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മം​ഗ​ലം​പാ​ല​ത്ത് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം

വെബ്ഡെസ്ക്
Published: November 14, 2026 07:32 AM IST | Updated: November 14, 2026 07:32 AM IST

ശ​ബ​രി​മ​ല സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച് മം​ഗ​ലം​പാ​ല​ത്തെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പി.​പി. സു​മോ​ദ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​വ​യു​ഗം പു​തു​കേ​ര​ളം നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ഇ​ട​ത്താ​വ​ള​മാ​യ മം​ഗ​ലം​പാ​ലം പ്ര​ദേ​ശ​ത്ത് മ​ണ്ഡ​ല​കാ​ല​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി.

ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പി.​പി. സു​മോ​ദ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല ടീ​ച്ച​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ബി. ​മ​ഞ്ജു​ള, അം​ബി​ക​വ​ല്ലി ടീ​ച്ച​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷൈ​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ശ്രീ​നാ​ഥ് വെ​ട്ട​ത്ത്, പ​ഞ്ചാ​യ ത്ത് ​മെം​ബ​ർ​മാ​രാ​യ ശി​വ​ദാ​സ്, അ​രു​ണ​രാ​ജ്, ലൈ​ല കാ​സിം, ദീ​പ ബൈ​ജു, ദി​നേ​ഷ് കു​മാ​ർ, ഗീ​തു ര​തീ​ഷ്, ശ്രീ​ല​ത ബാ​ബു, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. ഉ​മ്മ​ർ ഫാ​റൂ​ഖ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​ജി. രാ​ജ​ഗോ​പാ​ൽ, പ​ഞ്ചാ​യ​ത്ത് അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നി​യ​ർ ഫി​നോ​യ്, എം​എം​സി അം​ഗ​ങ്ങ​ൾ, ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​മ​ക്കു​ളം മു​ത​ൽ റോ​ഡി​ലെ ഇ​രു​വ​ശ​ങ്ങ​ളും കാ​ടു​വെ​ട്ടി വൃ​ത്തി​യാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു.

പു​ഴ​യി​ലേ​ക്കു​ള്ള ക​ട​വു​ക​ൾ ശു​ചീ​ക​രി​ച്ച് തീ​ർ​ഥാ​ട​ക​ർ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു സൗ​ക​ര്യ​മൊ​രു​ക്കി. ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കു​ന്ന​തി​നു​ള്ള ബി​ന്നു​ക​ൾ, മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ എ​ന്നി​വ സ്ഥാ​പി​ച്ചു.

Tags : Mangalam Bridge Nattuvishesham DistrictNews

Recent News

Corehub Up