പത്തനംതിട്ട: പത്തനംതിട്ടയിൽ നടന്ന ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്ര രചനാമത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ജില്ലാതല മൽസര വിജയികൾക്കുള്ള സർട്ടിഫിക്കറ്റും മെമന്റോയും 14നു രാവിലെ 11 ന് പത്തനംതിട്ട ആർടി ഓഫിസിന് മുകളിലുള്ള ജില്ലാ ശിശുക്ഷേമ സമിതി ഓഫീസിൽ വിതരണം ചെയ്യും. പ്രത്യേക വിഭാഗം മൽസര വിജയികൾ: ആരോൺ പി. അജു ( കുമ്പളാംപൊയ്ക സിഎംഎസ് ഹൈസ്കൂൾ - ഒന്നാം സ്ഥാനം), അനശ്വര അനീഷ് ( മേക്കൊഴൂർ മാർത്തോമ്മാ എംറ്റിഎച്ച്എസ് - രണ്ടാം സ്ഥാനം).
ആരവ് എ.നായർ (വാഴമുട്ടം ഗവ യുപിഎസ് - ലോക്കോ മോട്ടോർ ഡിസെബിലിറ്റി - ഒന്നാം സ്ഥാനം ), സ്വാതി സജി (മേക്കൊഴൂർ എംടി എച്ച്എസ് - രണ്ടാം സ്ഥാനം).
അബിൻ വർഗീസ് ഡാനിയേൽ ( കുമ്പഴ എംപിവി എച്ച്എസ്എസ് - ഒന്നാം സ്ഥാനം, ശ്വേത സജി ( മേക്കൊഴൂർ എസ്എൻഡിപി യു.പി സ്കൂൾ - പ്രോൽസാഹന സമ്മാനം ).
ജനറൽ വിഭാഗം : ( എൽകെജി ആൻഡ് യുകെജി ) - ഐസിൻ ഫാത്തിമ ( ഒന്നാം സ്ഥാനം - അൽ അമാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പത്തനംതിട്ട), മെഹ്റിൻ ബിൻത് റാഷിദ് ( രണ്ടാം സ്ഥാനം - അൽ അമാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പത്തനംതിട്ട), ജെ. മന്ത്ര (മൂന്നാം സ്ഥാനം - ശ്രീശാന്തനന്ദ വിദ്യാനികേതൻ പത്തനംതിട്ട )
ജനറൽ വിഭാഗം (എൽപി): ആർ.എ. അഞ്ജന ( ഒന്നാം സ്ഥാനം - തോട്ടുവ ഗവ. എൽപിഎസ് ), മാധവ് ആർ. ദേവ് ( രണ്ടാം സ്ഥാനം - വാഴമുട്ടം ഗവ. യുപി സ്കൂൾ), അൽഫിൻ ആസിഫ് ( മൂന്നാം സ്ഥാനം - പത്തനംതിട്ട മേരിമാത പബ്ലിക് സ്കൂൾ ).
ജനറൽ വിഭാഗം (യുപി ): എസ്. നവനീത് കൃഷ്ണ ( ഒന്നാം സ്ഥാനം - മൂത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ ), എസ്. ദേവനന്ദ ( രണ്ടാം സ്ഥാനം - പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ) , ആർ. അളകനന്ദ ( മൂന്നാം സ്ഥാനം - അടൂർ ഓൾ സെയിന്റ്സ് പബ്ലിക് സ്കൂൾ ).
ഹൈസ്ക്കൂൾ വിഭാഗം: ദിവിജ വിജയകുമാർ ( ഒന്നാം സ്ഥാനം - കോന്നി റിപ്പബ്ലിക്കൻ വിഎച്ച്എസ്എസ്), സിദ്ധാർഥ് അജുമോൻ ( രണ്ടാം സ്ഥാനം - പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ ),ആർ. ഋതുനന്ദ ( മൂന്നാം സ്ഥാനം - അടൂർഓൾ സെയിന്റ്സ് പബ്ലിക് സ്കൂൾ) .
ജനറൽ (ഹയർ സെക്കൻഡറി വിഭാഗം) : ആർ. ദുർഗാദത്ത് ( ഒന്നാം സ്ഥാനം - കോന്നി അമൃത വിഎച്ച്എസ്എസ്