x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി; അച്ഛനടക്കം ഏഴുപേർക്കെതിരേ കേസ്

വെബ് ഡെസ്ക്
Published: August 6, 2026 11:03 PM IST | Updated: August 6, 2026 11:03 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ അ​ച്ഛ​ന​ട​ക്കം ഏ​ഴ് പേ​ർ​ക്കെ​തി​രേ കേ​സ്. മൂ​ന്നു​പേ​ർ പി​ടി​യി​ൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ശ്രീ​കു​മാ​ർ, ശ്രീ​ജി​ത്ത് മോ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ മ​ല​യാ​ല​പ്പ​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ൺ​കു​ട്ടി​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വാ​ട​ക കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​യും അ​റ​സ്റ്റി​ൽ ആ​യി​ട്ടു​ണ്ട്.

പെ​ൺ​കു​ട്ടി ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് സ്വ​ന്തം അ​ച്ഛ​നി​ൽ നി​ന്ന് ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്ന് പ​റ​യു​ന്നു. വി​ദേ​ശ​ത്തു​ള്ള അ​ച്ഛ​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ഏ​ഴ് കേ​സു​ക​ളി​ലാ​യി ഏ​ഴ് പേ​രെ​യാ​ണ് പോ​ലീ​സ് പ്ര​തി​പ​ട്ടി​ക​യി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.
2023 മു​ത​ല്‍ കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു വ​ന്നി​രു​ന്ന​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സി​ലി​ങി​നി​ട​യി​ലാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ വി​വ​രം പ​റ​യു​ന്ന​ത്.

തു​ട​ര്‍​ന്ന് ജി​ല്ലാ ചൈ​ല്‍​ഡ് ഹെ​ല്‍​പ് ലൈ​നി​ല്‍ നി​ന്നും മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​റി​യി​പ്പ് ല​ഭി​ച്ച​ത​നു​സ​രി​ച്ചാ​ണ് മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് പോ​ക്‌​സോ വ​കു​പ്പ് പ്ര​കാ​രം വെ​വേ​റെ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ലൊ​ന്ന് പെ​രു​നാ​ട് പോ​ലി​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ്.

Tags : Nattuvishesham Local News sexual assault seven people

Recent News

Corehub Up