x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ ഭൂ​മി​‍ കൈ​യേ​റി റോ​ഡ് വെ​ട്ടി​യ​താ​യി പ​രാ​തി

വെബ് ഡെസ്ക്
Published: November 4, 2026 01:13 AM IST | Updated: November 4, 2026 01:13 AM IST

ചൂ​ര​ല്‍​മ​ല പ​ട​വെ​ട്ടി​ക്കു​ന്നി​ല്‍ നി​ര്‍​മി​ക്കു​ന്ന റോ​ഡ്.

മേ​പ്പാ​ടി: പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പ​ട്ട​തും ഉ​രു​ള്‍​ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശ​വു​മാ​യ ചൂ​ര​ല്‍​മ​ല പ​ട​വെ​ട്ടി​ക്കു​ന്നി​ല്‍ ര​ണ്ട് സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്തു​കൂ​ടി അ​വ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ റോ​ഡ് നി​ര്‍​മി​ച്ച​താ​യി പ​രാ​തി.

എം. ​വി​ജി, വി. ​ഇ​സ്ഹാ​ഖ് എ​ന്നി​വ​രു​ടെ സ്ഥ​ല​ത്തു​കൂ​ടി​യാ​ണ് റോ​ഡ് നി​ര്‍​മി​ച്ച​ത്. നോ ​ഗോ സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച പ്ര​ദേ​ശ​മാ​ണി​ത്. പ​ട​വെ​ട്ടി​ക്കു​ന്നി​ല്‍ നി​ല​വി​ല്‍ താ​മ​സ​ത്തി​ന് അ​നു​വാ​ദ​മി​ല്ല. ഇ​സ്ഹാ​ഖി​ന് 35 ഉം ​വി​ജി​ക്ക് 15 ഉം ​സെ​ന്‍റ് ഭൂ​മി​യാ​ണി​വി​ടെ. ഇ​സ്ഹാ​ഖ് വീ​ടി​ന് നി​ര്‍​മി​ച്ച ത​റ ഉ​രു​ള്‍ പൊ​ട്ട​ലി​ല്‍ ത​ക​ര്‍​ന്നി​രു​ന്നു. ഉ​രു​ള്‍ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ല്‍ ഇ​സ്ഹാ​ഖും വി​ജി​യും ഉ​ള്‍​പ്പ​ട്ടി​ട്ടി​ല്ല. എ​ന്നി​രി​ക്കേ ത​ങ്ങ​ള്‍ എ​ന്തി​ന് റോ​ഡി​ന് സ്ഥ​ലം ന​ല്‍​ക​ണ​മെ​ന്ന് ഇ​വ​ര്‍ ചോ​ദി​ക്കു​ന്നു. പു​തു​താ​യി നി​ര്‍​മി​ച്ച റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടു​ന്ന​ത് ഇ​രു​വ​രും ത​ട​ഞ്ഞു. വി​ഷ​യം ക​ള​ക്ട​റു​മാ​യി സം​സാ​രി​ച്ച് പ​രി​ഹ​രി​ക്കാ​മെ​ന്ന വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ ഉ​റ​പ്പി​ലാ​ണ് ഇ​വ​ര്‍ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഫ​ണ്ടു​പ​യോ​ഗി​ച്ച് റീ​ബി​ല്‍​ഡ് ചൂ​ര​ല്‍​മ​ല പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്.

Tags :

Recent News

Corehub Up