x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തി​ന് സ​മാ​പ​നം

വെബ്ഡെസ്ക്
Published: November 1, 2026 08:09 AM IST | Updated: November 1, 2026 08:09 AM IST

ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ത്തി​യ മി​ഷ​ൻ റാ​ലി.

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ ജ​പ​മാ​ല മാ​സാ​ച​ര​ണ​ത്തി​ന് ഭ​ക്തി​സാ​ന്ദ്ര​മാ​യ സ​മാ​പ​നം. മി​ഷ​ൻ റാ​ലി​യി​ൽ അ​ണി​നി​ര​ന്ന് ഇ​ട​വ​ക സ​മൂ​ഹം. സീ​റോ മ​ല​ബാ​ർ മി​ഷ​ൻ മാ​സ​ത്തി​ന്‍റെ​യും ജ​പ​മാ​ല മാ​സ​ത്തി​ന്‍റെ​യും സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് മി​ഷ​ൻ റാ​ലി ന​ട​ത്തി​യ​ത്. റാ​ലി​യി​ൽ സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ, മ​താ​ധ്യാ​പ​ക​ർ, വൈ​ദി​ക​ർ, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് ശു​ശ്രൂ​ഷ "​ജ്വാ​ല​' എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ജ​പ​മാ​ല യ​ഞ്ജ​ത്തി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ത്തേ​ൻ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​മ​ൽ പ​ന്ന​യ്ക്ക​ൽ എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​പോ​ൾ​സ​ണ്‍ ഇ​ഞ്ച​ക്ക നേ​തൃ​ത്വം ന​ൽ​കി. സി​സ്റ്റ​ർ അ​നി​റ്റ, സി​സ്റ്റ​ർ സോ​ണി, സി​സ്റ്റ​ർ ഷേ​ർ​ളി, മാ​ത്യൂ​സ് എ​റ​ത്ത്, ജോ​സ് ന​ന്തി​ക്കാ​ട്ടു​പ​ട​വി​ൽ, ജോ​ണ്‍ മ​ഠ​ത്തി​ലേ​ത്ത്, ജി​യോ എ​ട​പ്പാ​ട്ട്, വി​നു ഒ​ത്താ​യ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു.

Tags :

Recent News

Corehub Up