x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ളി​യി​ൽ താ​ഴ്ന്ന ച​ര​ക്കു​ലോ​റി ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ ക്രെ​യി​ൻ മ​റി​ഞ്ഞു

വെബ്ഡെസ്ക്
Published: November 7, 2026 10:32 PM IST | Updated: November 7, 2026 10:32 PM IST

പാ​റ​ക്ക​ട​വി​നു സ​മീ​പം വ​ഴി​യോ​ര​ത്ത് ചെ​ളി​യി​ൽ താ​ഴ്ന്ന ച​ര​ക്കുലോ​റി ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ മ​റി​ഞ്ഞ ക്രെ​യി​ൻ മ​ണ്ണു​മാ​ന്തിയ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തു​ന്നു.

ക​ട്ട​പ്പ​ന: തൊ​ടു​പു​ഴ-​പു​ളി​യ​ന്മ​ല സം​സ്ഥാ​ന പാ​ത​യി​ൽ പാ​റ​ക്ക​ട​വി​നു സ​മീ​പം വ​ഴി​യോ​ര​ത്ത് ചെ​ളി​യി​ൽ താ​ഴ്ന്ന ച​ര​ക്കുലോ​റി ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ ക്രെ​യി​ൻ മ​റി​ഞ്ഞു.  ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ർ​ക്കും പ​രി​ക്കി​ല്ല. അ​പ​ക​ട​ത്തെത്തു​ട​ർ​ന്ന് സം​സ്ഥാ​ന പാ​ത​യി​ൽ ര​ണ്ടു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

ക​ട്ട​പ്പ​ന ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ട​ശേ​രി ജം​ഗ്ഷ​നി​ൽനി​ന്നും പു​ളി​യ​ന്മ​ല ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​റ​ക്ക​ട​വ് ജം​ഗ്ഷ​നി​ൽനി​ന്നും വ​ഴിതി​രി​ച്ചു​വി​ട്ടു.
മൂ​ന്ന് മ​ണ്ണു​മാ​ന്തിയ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ക്രെ​യി​ൻ ഉ​യ​ർ​ത്തി​യ​ത്. പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : Crane overturns Nattuvishesham DistrictNews DeepikaNews

Recent News

Corehub Up