x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വർണവിസ്മയം തീർത്ത് നെ​യ്യാ​ർ​ഡാ​മി​ലെ സാം​സ്‌​കാരി​ക ഘോ​ഷ​യാ​ത്ര

വെബ് ഡെസ്ക്
Published: August 30, 2026 02:48 AM IST | Updated: August 30, 2026 02:48 AM IST

നെ​യ്യാ​ർ​ഡാ​മി​ലെ സം​സ്‌​കാരി​ക​ഘോ​ഷയാത്രയിൽ നിന്ന്

നെ​യ്യാ​ർ​ഡാം: നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും ക​ള​രി​പ്പ​യ​റ്റും നൃ​ത്ത​രൂ​പ​ങ്ങ​ളു​മാ​യി നെ​യ്യാ​ർ​ഡാ​മി​ലെ ഓ​ണം സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര കാ​ണി​ക​ൾ​ക്ക് കാ​ഴ്ച​യു​ടെ വി​സ്മ​യ​മൊ​രു​ക്കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ഘോ​ഷ​യാ​ത്ര ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. സി.​കെ. ഹ​രീ​ന്ദ്ര​ൻ എം ​എ​ൽ എ ​അ​ധ്യ​ക്ഷ​നാ​യി.
ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കു​മാ​ർ അ​ട​ക്കം നി​ര​വ​ധി ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. വി​വി​ധ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളും ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​ചേ​ർ​ന്നു.

നെ​യ്യാ​ർ​ഡാം മു​ത​ൽ ക​ള്ളി​ക്കാ​ട് വ​രെ റോ​ഡി​നി​രു​വ​ശ​വും നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് ഘോ​ഷ​യാ​ത്ര കാ​ണാ​നാ​യി എ​ത്തി​യ​ത്. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. കു​റ്റി​ച്ച​ൽ, കോ​ട്ടൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലും ഓ​ണാ​ഘോ​ഷം വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ങ്ങ​ൾ കൊ​ണ്ടും നി​റ​കാ​ഴ്ച​ക​ൾ കൊ​ണ്ടും സ​മ്പ​ന്ന​മാ​യി മാ​റി.

Tags : Nattuvishesham DistrictNews DeepikaNews Colors

Recent News

Corehub Up