x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മത്സ്യ​ത്തൊ​ഴി​ലാ​ളി​കളെ മ​ർ​ദിച്ച പ്ര​തി​യെ പി​ടി​കൂ​ട​ണമെന്ന്

വെബ്ഡെസ്ക്
Published: November 14, 2026 12:54 AM IST | Updated: November 14, 2026 12:54 AM IST

പ്രതീകാത്മക ചിത്രം

അ​ഞ്ചു​തെ​ങ്ങ് : മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടണമെന്ന ആ​വ​ശ്യ​വു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ.ഈ​മാ​സം ഒ​ന്പ​തി​ന് ഹാ​ർ​ബ​റി​ലെ ലേ​ല ഹാ​ളി​ൽ മ​ത്സ്യ​ലേ​ല​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് അ​ഞ്ചു​തെ​ങ്ങ് കോ​ട്ട​മു​ക്ക് സ്വ​ദേ​ശി​നി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ താ​ഴ​മ്പ​ള്ളി സ്വ​ദേ​ശി ശെ​ൽ​വ​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പി​ൽ അ​ഞ്ചു​തെ​ങ്ങ് പൊ​ലി​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​ന് പൊ​ലി​സ് ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : assaulted fishermen NattuVishesham DistrictNews

Recent News

Corehub Up