x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വ​ഗി​രി ചെ​സ് ടൂ​ർ​ണ​മെ​ന്‍റ്: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

വെബ്ഡെസ്ക്
Published: November 7, 2026 04:24 AM IST | Updated: November 7, 2026 04:24 AM IST

മൂ​ന്നാ​മ​ത് ഫി​ഡേ റേ​റ്റ​ഡ് ഓ​ൾ ഇ​ന്ത്യ ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ലോ​ഗോ​യും ബ്രോ​ഷ​റും സി​എം​ഐ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​ഡോ. ബി​ജു ജോ​ൺ വെ​ള്ള​ക്ക​ട പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നാ​മ​ത് ഫി​ഡേ റേ​റ്റ​ഡ് ദേ​വാ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് 22ന് ​ന​ട​ത്തു​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മു​ന്നോ​ടി​യാ​യി ലോ​ഗോ​യും ബ്രോ​ഷ​റും ടൂ​ർ​ണ​മെ​ന്‍റ് ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ സി​എം​ഐ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ.​ഡോ. ബി​ജു ജോ​ൺ വെ​ള്ള​ക്ക​ട പ്ര​കാ​ശ​നം ചെ​യ്തു.

ച​ട​ങ്ങി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ബി​ജു ജോ​സ​ഫ്, അ​ലും​നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ഞ്ജ​യ് അ​ല​ക്സ്, ടൂ​ർ​ണ​മെ​ന്‍റ് ഡ​യ​റ​ക്ട​ർ ര​ജി​വ് മാ​നു​വ​ൽ, ദേ​വ​ഗി​രി അ​ലും​നി അം​ഗ​ങ്ങ​ളാ​യ മു​ൻ എം​എ​ൽ​എ എം.​വി. ശ്രേ​യാം​സ് കു​മാ​ർ, മു​ൻ എ​സ്പി ടി.​കെ. രാ​ജ്മോ​ഹ​ൻ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​സ് മാ​സ്റ്റ​ർ കെ. ​ര​ത്‌​നാ​ക​ര​ൻ, ആ​ർ​ക്കി​ടെ​ക്റ്റ് വി.​കെ. പ്ര​ശാ​ന്ത്, ദേ​വ​ഗി​രി അ​ലും​നി ബം​ഗ​ളൂ​രു ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഹെ​ർ​ബ​ർ​ട്ട് ത​ട​ത്തി​ൽ, റാ​ഫി. പി.​ദേ​വ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ നാ​നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ക്കും. പ​ങ്കെ​ടു​ക്കു​വാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ 9037075092 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Tags : Logo released Nattuvishesham DistrictNews DeepikaNews

Recent News

Corehub Up