x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റാ​ട്ടു​പു​ഴ ശാ​സ്താ​വി​നു ഭ​ക്ത​ർ ച​മ​യ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു


Published: March 24, 2026 01:13 AM IST | Updated: March 24, 2026 01:13 AM IST

ആ​റാ​ട്ടു​പു​ഴ പൂ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ ച​മ​യ​ങ്ങ​ൾ ഭ​ക്ത​ർ ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്നു.

ആ​റാ​ട്ടു​പു​ഴ: ആ​റാ​ട്ടു​പു​ഴ പൂ​ര​ത്തി​ നു ശാ​സ്താ​വി​ന്‍റെ എ​ഴു​ന്നെ​ള്ളി​പ്പു​ക​ള്‍​ക്കാ​വ​ശ്യ​മാ​യ ച​മ​യ​ങ്ങ​ള്‍​ഭ​ക്ത​ർ സ​മ​ർ​പ്പി​ച്ചു.

കോ​ലം, പ​ട്ടു​കു​ട​ക​ള്‍, ചൂ​ര​പ്പൊ​ളി നെ​റ്റി​പ്പ​ട്ട​ങ്ങ​ള്‍, വ​ക്ക​ക​ൾ, മ​ണി​ക്കൂ​ട്ട​ങ്ങ​ള്‍, ആ​ല​വ​ട്ടം, ചാ​മ​രം എ​ന്നി​വ​യും തി​രു​വു​ട​യാ​ട, ഓ​ണ​പ്പു​ട​വ​ക​ൾ, നെ​യ്യ്, വെ​ളി​ച്ചെ​ണ്ണ, എ​ള്ളെ​ണ്ണ, മ​റ്റു ദ്ര​വ്യ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ഇ​ന്ന​ലെ വൈ​കീ​ട്ട് ഭ​ക്ത​ർ ശാ​സ്താ​വി​ന് സ​മ​ര്‍​പ്പി​ച്ച​ത്.

കു​ട​യു​ടെ ഒ​റ്റ​ല്‍ പെ​രു​മ്പി​ള്ളി​ശേ​രി സ്മി​തേ​ഷ് ശ​ശി​ധ​ര​നാ​ണ് നി​ർ​മി​ച്ച​ത്. സ്വ​ര്‍​ണം മു​ക്ക​ല്‍ ചേ​ര്‍​പ്പ് കെ.​എ. ജോ​സും തു​ന്ന​ൽ തൃ​ശൂ​ര്‍ വി.​എ​ന്‍. പു​രു​ഷോ​ത്ത​മ​നും മ​ണി​ക്കൂ​ട്ടം മി​നു​ക്കി​യ ​തി​ൽ പെ​രി​ങ്ങാ​വ് ഗോ​ള്‍​ഡി​യു​ടെ രാ​ജ​നും ആ​ല​വ​ട്ടം, ചാ​മ​രം എ​ന്നി​വ ഒ​രുക്കി​യ​തി​ൽ കു​റ്റു​മു​ക്ക് ചാ​ത്ത​നാ​ത്ത് രാം​കു​മാ​റും ചു​മ​ത​ല​ക്കാ​രാ​ണ്.

Tags : Arattupuzha Shasta nattuvishesham local news

Recent News

Corehub Up