x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍​ജി​ഒ അം​ഗ​ത്വ പ്ര​ചാ​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം


Published: July 8, 2026 06:05 AM IST | Updated: July 8, 2026 06:05 AM IST

കോ​ട്ട​യം: എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ത്വ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ട്ട​യം ക​ള​ക്‌ടറേ​റ്റ് പ​രി​സ​ര​ത്ത് എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​അ​നി​ല്‍ ബാ​ബു നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ വി.​പി. ബോ​ബി​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി സോ​ജോ തോ​മ​സ്, സെ​റ്റോ ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ര​ഞ്ജു കെ. ​മാ​ത്യു, സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യറ്റ് അം​ഗം അ​ഷ​റ​ഫ് പ​റ​പ്പ​ള്ളി, ജി​ല്ലാ ട്ര​ഷ​റ​ര്‍ സ​ഞ്ജ​യ് എ​സ്. നാ​യ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​സി. മാ​ത്യു, ക​ണ്ണ​ന്‍ ആ​ന്‍​ഡ്രൂ​സ്, പി.​എ​സ്. ഷാ​ജി​മോ​ൻ, എ.​ജി. പോ​ള്‍, ജെ. ​റോ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham District Head Inauguration NGO

Recent News

Corehub Up