x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ​ത​ല ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: October 25, 2026 05:16 AM IST | Updated: October 25, 2026 05:16 AM IST

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ധി​നി​വേ​ശ ജീ​വ​ജാ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ത​യാ​റാ​ക്കി​യ കൈ​പ്പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഈ ​വ​ർ​ഷ​ത്തെ ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ അ​വാ​ര്‍​ഡ് വി​ത​ര​ണ​വും പു​സ്ത​ക പ്ര​കാ​ശ​ന​വും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മി​ക​ച്ച ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, മി​ക​ച്ച സ​സ്യ​സം​ര​ക്ഷ​ക ക​ര്‍​ഷ​ക​ൻ- കെ. ​ക​രു​ണാ​ക​ര​ന്‍ വി​സ്മ​യ (മു​ന്നാ​ട്), മി​ക​ച്ച ജ​ന്തു​സം​ര​ക്ഷ​ക ക​ര്‍​ഷ​ക​ൻ- പി.​കെ. ലാ​ൽ (അ​മ്പ​ല​ത്ത​റ), മി​ക​ച്ച കാ​വ് സം​ര​ക്ഷ​ക​ൻ- പി.​വി ദി​വാ​ക​ര​ൻ (ക​ടി​ഞ്ഞി​മൂ​ല), ക​ണ്ട​ല്‍ സം​ര​ക്ഷ​ണ​ത്തി​ലും വ്യാ​പ​ന​ത്തി​ലും മാ​തൃ​കാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​തി​നു​ള്ള പു​ര​സ്‌​കാ​രം നേ​ടി​യ ഒ. ​രാ​ജ​ൻ ( വ​ലി​യ​പ​റ​മ്പ്), മി​ക​ച്ച ഹ​രി​ത വി​ദ്യാ​ല​യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൊ​ട​ക്കാ​ട് കേ​ള​പ്പ​ജി വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, മി​ക​ച്ച ഹ​രി​ത ക​ലാ​ല​യം പെ​രി​യ ഡോ. ​അം​ബേ​ദ്ക​ര്‍ ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ്, മി​ക​ച്ച കു​ട്ടി ഗ​വേ​ഷ​ക​ൻ- സി.​ആ​ര്‍. അ​ശ്വ​ഘോ​ഷ് (ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സ്), പ്ര​ത്യേ​ക പ​രാ​മ​ര്‍​ശം നേ​ടി​യ ഡി. ​നി​ഹാ​രി​ക (ഷേ​ണി എ​സ്എ​സ്എ​ച്ച്എ​സ്), പി.​എം. മു​ഹ​മ്മ​ദ് ജ​സീ​ല്‍ (ചെ​മ്മ​നാ​ട് സി​ജെ എ​ച്ച്എ​സ്എ​സ്) എ​ന്നി​വ​ര്‍​ക്ക് ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ എം​എ​ല്‍​എ അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ച്ചു.

അ​ധി​നി​വേ​ശ ജീ​വ​ജാ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കൈ​പ്പു​സ്ത​കം പു​ല്ല് മു​ത​ല്‍ പു​ഴ വ​രെ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ എം. ​രാ​ജീ​വ് പ്ര​കാ​ശ​നം ചെ​യ്തു.

സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡ് ടെ​ക്‌​നി​ക്ക​ല്‍ സ​പ്പോ​ര്‍​ട്ടിം​ഗ് ഗ്രൂ​പ്പ് മെം​ബ​ര്‍ ടി.​എം. സു​സ്മി​ത പു​സ്ത​ക​പ​രി​ച​യം ന​ട​ത്തി. ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ വി.​എം. അ​ഖി​ല റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സോ​യ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഒ​ക്ലാ​വ് കൃ​ഷ്ണ​ന്‍, റീ​ന തോ​മ​സ്, അം​ഗം കെ. ​സ​ബീ​ഷ്, സെ​ക്ര​ട്ട​റി എ​സ്. ബി​ജു, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​ജാ​ത, നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. മീ​നാ​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന സ​മി​തി ക​ണ്‍​വീ​ന​ര്‍ പി.​കെ. മു​കു​ന്ദ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ഇ​ട​നാ​ട​ന്‍ ചെ​ങ്ക​ല്‍​കു​ന്നു​ക​ളു​ടെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​റി​ന് മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജ് ബോ​ട്ട​ണി വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ കെ.​എ. മു​ഹ​മ്മ​ദ് ഹ​നീ​ഫ് നേ​തൃ​ത്വം ന​ല്‍​കി.

 

Tags :

Recent News

Corehub Up