x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​ത്തൂ​ർ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം: ഗു​രു​കു​ലം ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​ർ

വെബ് ഡെസ്ക്
Published: October 25, 2026 06:03 AM IST | Updated: October 25, 2026 06:03 AM IST

ആ​ല​ത്തൂ​ർ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യ ഗു​രു​കു​ലം സ്കൂ​ളി​ന് ടി.​എം.​ശ​ശി എം​എ​ൽ​എ ട്രോ​ഫി സ​മ്മാ​നി​ച്ച​പ്പോ​ൾ.

വ​ട​ക്ക​ഞ്ചേ​രി:​ പ​ന്ത​ലാം​പാ​ടം മേ​രി മാ​താ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പു​തി​യ​ങ്കം ഗ​വ. യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​ല​ത്തൂ​ർ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ 893 പോ​യി​ന്‍റു​ക​ൾ നേ​ടി ആ​ല​ത്തൂ​ർ ബി​എ​സ്എ​സ് ഗു​രു​കു​ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഉ​പ​ജി​ല്ലാ ത​ല​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. 857 പോ​യി​ന്‍റു​ക​ളോ​ടെ മം​ഗ​ലം​ഡാം ലൂ​ർ​ദ് മാ​താ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

633 പോ​യി​ന്‍റു​ക​ൾ നേ​ടി​യ വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നാ​ണ് മൂ​ന്നാം സ്ഥാ​നം. 602 പോ​യി​ന്‍റു​മാ​യി ആ​ല​ത്തൂ​ർ ഹോ​ളി ഫാ​മി​ലി ഹൈ​സ്കൂ​ൾ നാ​ലാം സ്ഥാ​ന​ത്തു​ണ്ട്. എ​ഇ​ഒ എം.​പി. ബാ​ല​ഗോ​പാ​ല​ൻ സ​മ്മാ​ന​ദാ​നം ന​ട​ത്തി.

സ​മാ​പ​ന സ​മ്മേ​ള​നം ടി.​എം. ശ​ശി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​അ​ബ്ദു​ൾ ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷൈ​ജോ മാ​ത്യു, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ എം.​ബി. ഹ​രി​ശ്രേ​യ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up