x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജില്ല സന്പൂർണ ഇ-മാലിന്യ മുക്തമാകുന്നു: പ്രഖ്യാപനം ഇന്ന്

വെബ്ഡെസ്ക്
Published: November 1, 2026 08:01 AM IST | Updated: November 1, 2026 08:01 AM IST

ബ​ത്തേ​രി ന​ഗ​ര​സ​ഭ​യെ സ​ന്പൂ​ർ​ണ ഇ-​മാ​ലി​ന്യ​മു​ക്ത​മാ​യി ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ പ്ര​ഖ്യാ​പി​ക്കു​ന്നു.

ക​ൽ​പ്പ​റ്റ: ജി​ല്ല​യെ സ​ന്പൂ​ർ​ണ ഇ-​മാ​ലി​ന്യ​മു​ക്ത​മാ​കാ​ൻ ഒ​രു​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഇ-​മാ​ലി​ന്യ​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​ന്നാ​ണ് ജി​ല്ല​യെ സ​ന്പൂ​ർ​ണ ഇ-​മാ​ലി​ന്യ​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ​ന്പൂ​ർ​ണ ഇ-​മാ​ലി​ന്യ​മു​ക്ത ന​ഗ​ര​സ​ഭ​യാ​യി ബ​ത്തേ​രി ന​ഗ​ര​സ​ഭ. ജി​ല്ല​യെ സ​ന്പൂ​ർ​ണ ഇ-​മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. സ​ന്പൂ​ർ​ണ ഇ-​മാ​ലി​ന്യ​മു​ക്ത പ്ര​ഖ്യാ​പ​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ത​ല പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ ഡി​വി​ഷ​നു​ക​ളി​ലും ഇ-​മാ​ലി​ന്യ​മു​ക്ത പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മൂ​ന്ന് ശേ​ഖ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ 6,410 കി​ലോ​ഗ്രാം ഇ-​മാ​ലി​ന്യ​മാ​ണ് ശേ​ഖ​രി​ച്ച​ത്.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സീ​ന അ​ബ്ദു​ൾ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​ജി. ഇ​ന്ദ്ര​ജി​ത്ത്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി. ​സം​ഷാ​ദ്, ലീ​ല പാ​ൽ​പ​ത്ത്, പ്ര​മോ​ദ് പാ​ല​ക്ക​ര, വി.​കെ. ഷി​ഫാ​ന​ത്ത്, ഷെ​റീ​ന അ​ബ്ദു​ള്ള, കൗ​ണ്‍​സി​ല​ർ​മാ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി വി.​ഡി. തോ​മ​സ്, ക്ലീ​ൻ​സി​റ്റി മാ​നേ​ജ​ർ പി.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ൽ​പ്പ​ള്ളി: നി​ർ​മ​ലം പു​തു​യു​ഗം ശു​ചി​ത്വ കേ​ര​ളം ക്യാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഇ-​മാ​ലി​ന്യ മു​ക്ത പ​ഞ്ചാ​യ​ത്താ​യി പു​ൽ​പ്പ​ള്ളി​യെ പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷി ചാ​രു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്യാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി 21 വാ​ർ​ഡു​ക​ളി​ൽ നി​ന്നു 1375 കി​ലോ ഇ-​മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് കൈ​മാ​റി.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​ജ മ​ഗേ​ഷ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ക​ലാ​രാ​ജ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​കെ. നി​ഖി​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​ജി. ഷ​രീ​ഷ്, വി​ഇ​ഒ ടി.​ടി. പ്ര​സാ​ദ്, സെ​ക്ര​ട്ട​റി കെ.​എ. ജ​യ​സു​ധ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഷീ​ന കെ. ​ദേ​വ​സ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി​യെ ഇ-​മാ​ലി​ന്യ​മു​ക്ത പ​ഞ്ചാ​യ​ത്താ​യി പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു പ്ര​ഖ്യാ​പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ മി​നി ജ​യിം​സ്, മു​നീ​ർ ആ​ച്ചി​ക്കു​ള​ത്ത്, ഷൈ​നി സ​ണ്ണി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​പി.​എ. പ്ര​കാ​ശ​ൻ, പി.​കെ. രാ​ജ​ൻ, അ​നീ​ഷ ബെ​ന്നി, ലിം​ന ഷി​നോ​യ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് അ​നീ​ഷ് രാ​ജ്, ജൂ​നി​യ​ർ സൂ​പ്ര​ണ്ട് ഷാ​ജു ഡി. ​വി​ത​യ​ത്തി​ൽ, വി​ഇ​ഒ​മാ​രാ​യ സാ​ജ​ൻ, ബി​നോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 1500 ഓ​ളം ഇ-​മാ​ലി​ന്യ​മാ​ണ് ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച​ത്.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നെ ഇ-​മാ​ലി​ന്യ മു​ക്ത​മാ​യി പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ൻ പ്ര​ഖ്യാ​പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​അ​വ​റാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ർ സ​ജീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. ജ​യ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ വി.​ടി. ബേ​ബി, ഷീ​ജ രാ​ജു, സു​ധ കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി പി. ​ഷാ​ജി, മെം​ന്പ​ർ ല​ത ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ 8.7 ട​ണ്‍ ഇ-​മാ​ലി​ന്യ​മാ​ണ് ശേ​ഖ​രി​ച്ച​ത്.

Tags :

Recent News

Corehub Up