പ്രതീകാത്മക ചിത്രം
കണ്ണൂര്‍: കോര്പറേഷന് ചേലോറ സോണ്‍ കാപ്പാട് ടാങ്കിന്റെ പൈപ്പ് ലൈന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ 26 മുതല്‍ 29 വരെ കാപ്പാട്, തിലാനൂര്‍, വെള്ളപ്പാറ, മുട്ടോളംപാറ, ആറ്റടപ്പ, പെരിങ്ങളായി, സോമേശ്വരി അമ്പലം, ഒറയില്‍, സിപി സ്റ്റോര്‍ മറ്റ് അനുബന്ധ മേഖലകളിലും കുടിവെള്ള വിതരണം തടസപ്പെടും.