x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ചെ​യ്തു


Published: February 21, 2026 02:09 AM IST | Updated: February 21, 2026 02:09 AM IST

കെ. ​ബാ​ബു രാ​ജി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി നി​ർ​മ​ല​ഗി​രി കോ​ള​ജ് 1985-88 ബാ​ച്ച് ഗ​ണി​ത​ശാ​സ്ത്ര ബി​രു​ദ വി​ദ്യാ​ർ​ഥിക​ളു​ടെ കൂ​ട്ടാ​യ്മ​ ഗ​ണി​ത​ശാ​സ്ത്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ല്കു​ന്ന എ​ൻ​ഡോ​വ്മെ​ന

കൂ​ത്തു​പ​റ​മ്പ്: സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പി​ൽ റി​സ​ർ​ച്ച് ഓ​ഫീ​സ​റും ട്രെ​യി​ന​റു​മാ​യി​രു​ന്ന കെ. ​ബാ​ബു രാ​ജി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി നി​ർ​മ​ല​ഗി​രി കോ​ള​ജ് 1985-88 ബാ​ച്ച് ഗ​ണി​ത​ശാ​സ്ത്ര ബി​രു​ദ വി​ദ്യാ​ർ​ഥിക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ നി​ർ​മ​ല​ഗി​രി ഫ്ര​ണ്ട്സ് ഏ​ർ​പ്പെ​ടു​ത്തി​യ എ​ൻ​ഡോ​മെ​ന്‍റ് വി​ത​ര​ണം കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​സെ​ലി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫാ. ​ഡോ. തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. താ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ​ർ ജി​തേ​ഷ് ത​യ്യി​ൽ, കാ​രാ​യി ബാ​ബു​രാ​ജ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ഫ. എം.​എ. ചാ​ണ്ടി, പ്ര​ഫ. കെ.​ജെ. ജോ​സ​ഫ്, എ​ൻ. പ​ദ്മ​നാ​ഭ​ൻ, സി. ​മീ​ര, കെ. ​ബാ​ഹു​ലേ​യ​ൻ, എ​ൻ. സു​ധീ​ർ, എം. ​ശ്രീ​നാ​ഗേ​ഷ്, കെ. ​ബീ​ന മേ​രി, ഷെ​ർ​ളി ജോ​ർ​ജ്, എ​ൻ.​കെ. രാ​ജേ​ഷ് ബാ​ബു, ട്രീ​സാ മ​രി​യ തോ​മ​സ്, ഷൈ​നി യോ​ഹ​ന്നാ​ൻ, ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​സാ​ബു സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​റെ​ൻ​സി കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളാ​യ കെ.​പി. അ​ലോ​ക്, സാ​നി​യ മ​നു, എം. ​ശി​വ​ക​ല്യ, എം.​പി. ഫാ​ത്തി​മ​ത്ത് റീ​സ എ​ന്നി​വ​ർ എ​ൻ​ഡോ​വ്മെ​ന്‍റ് ഏ​റ്റു​വാ​ങ്ങി.

Tags : Endowment distributed nattuvishesham. local news

Recent News

Corehub Up