x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടി​ൽ ക​യ​റി യു​വ​തി​യെ ആ​ക്ര​മി​ച്ച മു​ൻ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ


Published: December 19, 2025 06:07 AM IST | Updated: December 19, 2025 06:07 AM IST

ക​ട്ട​പ്പ​ന: ന​രി​യ​മ്പാ​റ​യി​ൽ യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മു​ൻ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കു​മ​ളി ശാ​സ്‌​താ​ന​ട മേ​പ്പാ​റ അ​ശ്വി​ൻ​ഭ​വ​ൻ മു​കേ​ഷി​നെ(​ചു​ട​ല​മ​ണി - 31) യാ​ണ് ക​ട്ട​പ്പ​ന പോ​ലീ​സ്, തേ​നി​യി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ആ​ക്ര​മ​ത്തി​ൽ ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഒ​ളി​വി​ലാ​ണ്.


ക​ട്ട​പ്പ​ന ന​രി​യ​മ്പാ​റ​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ന​വി​ലാ​സം ജി ​എ​സ് ഭ​വ​ൻ ശ​ശി​ക​ല (32) യെ​യാ​ണ് മു​കേ​ഷും സു​ഹൃ​ത്തും​ചേ​ർ​ന്ന് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ മാ​ര​കാ​യു​ധ​മു​പ​യോ​ഗി​ച്ച് ശ​ശി​ക​ല​യെ ആ​ക്ര​മി​ച്ച​ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ത്തി​നു​പി​ന്നി​ലെ​ന്ന് ശ​ശി​ക​ല പ​റ​യു​ന്നു. കൈ​കാ​ലു​ക​ൾ​ക്ക് വെ​ട്ടേ​റ്റ യു​വ​തി ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

 

Tags : nattu vishesham Ex-husband arrested

Recent News

Corehub Up