x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ഭ്യാ​സ മു​ന്നേ​റ്റ​ത്തി​ന് പ്ര​വാ​സി​പ​ങ്ക് വ​ലു​ത്: മ​ന്ത്രി ഷം​സു​ദ്ദീൻ

വെബ് ഡെസ്ക്
Published: August 8, 2026 01:33 AM IST | Updated: August 8, 2026 01:33 AM IST

സി​എ​ച്ച് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ദാ​നം മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചാ​വ​ക്കാ​ട്: നാ​ടി​ന്‍റെ വി​ദ്യാ​ഭ്യാ​സ, വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ന് ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന​ന ൽ​കി​യ​തു പ്ര​വാ​സി​ക​ളാ​ണെ​ന്ന് മ​ന്ത്രി അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീൻ പ​റ​ഞ്ഞു.
ശി​ഹാ​ബ് ത​ങ്ങ​ൾ റി​ലീ​ഫ് സെ​ൽ ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ചാ​വ​ക്കാ​ട് സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച്. എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് 2026 ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റി​ലീ​ഫ് സെ​ൽ ചെ​യ​ർ​മാ​ൻ സി.​എ​ച്ച്. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. അ​മീ​ർ, ആ​ർ.​വി. അ​ബ്ദു​ൽ റ​ഹീം, ജ​ലീ​ൽ വ​ലി​യ​ക​ത്ത്, അ​ഡ്വ. വി. ​എം. മു​ഹ​മ്മ​ദ് ഗ​സാ​ലി, പി. ​വി. ഉ​മ്മ​ർ​കു​ഞ്ഞി, സി. ​അ​ഷ്‌​റ​ഫ്, പി. ​കെ. ബ​ഷീ​ർ, കെ. ​കെ. ഹം​സ​ക്കു​ട്ടി, എ. ​എ​ച്ച്. സൈ​നു​ൽ ആ​ബി​ദീ​ൻ, ഫൈ​സ​ൽ കാ​ണാ​മ്പു​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Minister Shamsudheen

Recent News

Corehub Up