x
ad
Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ​തു ചോ​ദ്യം ചെ​യ്ത പി​താ​വി​ന് മ​ര്‍​ദ​നം; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: October 29, 2026 11:24 PM IST | Updated: October 29, 2026 11:24 PM IST

പ്രതീകാത്മക ചിത്രം

കൂ​ട​ല്‍: യു​വാ​വി​നെ മ​ര്‍​ദി​ച്ച് മൂ​ക്കി​ന്‍റെ അ​സ്ഥി പൊ​ട്ടി​ച്ച കേ​സി​ല്‍ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍. പ​ത്ത​നാ​പു​രം മാ​ങ്കോ​ട് മു​ള്ളൂ​ര്‍​നി​ര​പ്പ് സു​ജി​ത്ത് ഭ​വ​ന്‍ അ​ജി​ത്ത് (സാം​ബ​ൻ, 27), വാ​ഴ​പ്പാ​റ ബി​നോ​യ് വി​ലാ​സ​ത്തി​ല്‍ സു​ധീ​ഷ് (20), വാ​ഴ​പ്പാ​റ ര​ത്‌​ന​ഗി​രി പു​ത്ത​ന്‍ വീ​ട്ടി​ല്‍ ആ​ഷി​ക് (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ര്‍ യ​ഥാ​ക്ര​മം കേ​സി​ലെ ഒ​ന്നും ര​ണ്ടും നാ​ലും പ്ര​തി​ക​ളാ​ണ്. മ​റ്റ് പ്ര​തി​ക​ള്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലി​സ് പ​റ​ഞ്ഞു.

മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ അ​ജി​ത്ത് വീ​ടി​നു​മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന മ​ക​ളെ അ​സ​ഭ്യം വി​ളി​ച്ച​തു ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ മു​ള്ളൂ​ര്‍​നി​ര​പ്പ് താ​ഴെ വാ​ഴ​ത്തോ​ട്ടം ല​ക്ഷ്മി സ​ദ​ന​ത്തി​ല്‍ സ​ജി​കു​മാ​റി​ന് മ​ര്‍​ദ്ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. സ​ജി​യെ, പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

Tags :

Recent News

Corehub Up