x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ലി​ല്‍ ക്രി​സ്തു​രാ​ജന്‍റെ രാ​ജ​ത്വ​തി​രു​നാ​ള്‍

വെബ് ഡെസ്ക്
Published: November 17, 2026 05:18 AM IST | Updated: November 17, 2026 05:18 AM IST

കോ​​ട്ട​​യം: ക്രി​​സ്തു​​രാ​​ജ ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്കാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ ക​​ത്തീ​​ഡ്ര​​ലി​​ല്‍ ക്രി​​സ്തു​​രാ​​ജ​​ന്‍റെ രാ​​ജ​​ത്വ​​തി​​രു​​നാ​​ളും ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന​​യും 20 മു​​ത​​ല്‍ 22 വ​​രെ ആ​​ഘോ​​ഷി​​ക്കും.
20നു ​​വൈ​​കു​​ന്നേ​​രം 5.45ന് ​കോ​​ട്ട​​യം ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ക​​ത്തീ​​ഡ്ര​​ലി​​ല്‍ പു​​തു​​താ​​യി പ​​ണി​​ക​​ഴി​​പ്പി​​ച്ച കൊ​​ടി​​മ​​രം വെ​​ഞ്ച​​രി​​ച്ച് കൊ​​ടി​​യേ​​റ്റു​​ന്ന​​തോ​​ടെ തി​​രു​​നാ​​ളാ​​ഘോ​​ഷ​​ങ്ങ​​ള്‍​ക്ക് തു​​ട​​ക്ക​​മാ​​കും. വി​​കാ​​രി ഫാ. ​​ഡോ. തോ​​മ​​സ് ആ​​ദോ​​പ്പി​​ള്ളി​​ല്‍ ല​​ദീ​​ഞ്ഞി​​ന് നേ​​തൃ​​ത്വം ന​​ല്‍​കും. തു​​ട​​ര്‍​ന്ന് ചു​​ങ്കം ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​സ്റ്റീ​​ഫ​​ന്‍ ക​​ണ്ടാ​​ര​​പ്പ​​ള്ളി​​യു​​ടെ കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യും അ​​സി. വി​​കാ​​രി ഫാ. ​​സി​​ജോ ആ​​ല്‍​പ്പാ​​റ​​യി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ക്രി​​സ്തു​​രാ​​ജ​ന്‍റെ നൊ​​വേ​​ന​​യും ന​​ട​​ക്കും.

21നു ​​രാ​​വി​​ലെ ഏ​​ഴി​​ന് ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ മാ​​ത്യു മൂ​​ല​​ക്കാ​​ട്ടി​​ന്‍റെ കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യോ​​ടെ ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന സ​​മാ​​രം​​ഭി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.15ന് ​​ക്രി​​സ്തു​​രാ​​ജ​​ന്‍റെ നൊ​​വേ​​ന​​യ്ക്ക് അ​​തി​​രൂ​​പ പ്രൊ​​ക്യു​​റേ​​റ്റ​​ര്‍ ഫാ. ​​ഏ​​ബ്ര​​ഹാം പ​​റ​​മ്പേ​​ട്ട് നേ​​തൃ​​ത്വം ന​​ല്‍​കും. തു​​ട​​ര്‍​ന്ന് അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ ബി​​ഷ​​പ് ഗീ​​വ​​ര്‍​ഗീ​​സ് മാ​​ര്‍ അ​​പ്രേം ദി​​വ്യ​​കാ​​രു​​ണ്യ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​നും ആ​​ശീ​​ര്‍​വാ​​ദ​​ത്തി​​നും നേ​​തൃ​​ത്വം ന​​ല്‍​കും. വൈ​​കു​​ന്നേ​​രം 6.30ന് ​​ബി​​സി​​എം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ക​​ലാ​​സ​​ന്ധ്യ. കാ​​രി​​ത്താ​​സ് ഹോ​​സ്പി​​റ്റ​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ഡോ. ബി​​നു കു​​ന്ന​​ത്ത് വി​​ശി​​ഷ്ടാ​​തി​​ഥി​​യാ​​യി​​രി​​ക്കും. രാ​​ത്രി 8.30ന് ​​സ്നേ​​ഹ​​വി​​രു​​ന്ന്.
22നു ​​രാ​​വി​​ലെ ഏ​​ഴി​​ന് വി​​കാ​​രി ഫാ. ​​തോ​​മ​​സ് ആ​​ദോ​​പ്പി​​ള്ളി​​ലി​ന്‍റെ കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. 9.30ന് ​​തി​​രു​​നാ​​ള്‍ റാ​​സ കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി ജോ​​യി​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ണ്‍ പൂ​​ച്ച​​ക്കാ​​ട്ടി​​ൽ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. ഫാ. ​​ജി​​ബി​​ല്‍ കാ​​ലാ​​യി​​ല്‍​ക​​രോ​​ട്ട്, ഫാ. ​​ജോ​​സ് ക​​റു​​ക​​പ്പ​​റ​​മ്പി​​ല്‍, ഫാ. ​​ജ​​സ്റ്റി​​ന്‍ പെ​​രു​​മ്പ​​ള​​ത്തു​​ശേ​​രി​​ല്‍, ഫാ. ​​റി​​ന്‍​ഷോ ക​​ട്ടേ​​ല്‍ എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി​​രി​​ക്കും.
അ​​തി​​രൂ​​പ​​ത ഫാ​​മി​​ലി ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ ഫാ. ​​ഡോ. ജോ​​ണ്‍ ചേ​​ന്നാ​​കു​​ഴി തി​​രു​​നാ​​ള്‍ സ​​ന്ദേ​​ശം ന​​ല്‍​കും. 11.30ന് ​​പ്ര​​ദ​​ക്ഷി​​ണം. ഫാ. ​​സ്റ്റീ​​ഫ​​ന്‍ തേ​​വ​​ര്‍​പ​​റ​​മ്പി​​ല്‍ കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ക്കും. 12.15ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യു​​ടെ ആ​​ശി​​ര്‍​വാ​​ദം ഫാ. ​​സൈ​​മ​​ണ്‍ പു​​ല്ലാ​​ട്ട്. വി​​കാ​​രി ഫാ. ​​തോ​​മ​​സ് ആ​​ദോ​​പ്പി​​ള്ളി​​ല്‍, അ​​സി. വി​​കാ​​രി ഫാ. ​​സി​​ജോ ആ​​ല്‍​പ്പാ​​റ​​യി​​ല്‍, പ്ര​​സു​​ദേ​​ന്തി​​മാ​​രാ​​യ ജേ​​ക്ക​​ബ് സ്റ്റീ​​ഫ​​ന്‍ പു​​ളി​​മൂ​​ട്ടി​​ല്‍, സ്റ്റീ​​വ് സ്റ്റീ​​ഫ​​ന്‍ പു​​ളി​​മൂ​​ട്ടി​​ല്‍, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ ജോ​​ര്‍​ജ് മ​​ളി​​യേ​​ക്ക​​ല്‍, റോ​​യി പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍, പാ​​രി​​ഷ് കൗ​​ണ്‍​സി​​ല്‍ അം​​ഗ​​ങ്ങ​​ള്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് തി​​രു​​നാ​​ള്‍ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

Tags : Christ the King Cathedral, Nttuvishesham Districtnews

Recent News

Corehub Up