x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഴ​ത​ടി​യൂ​ര്‍ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ള്‍ ഭ​ക്തി​നി​ര്‍​ഭ​ര​മാ​യി

വെബ് ഡെസ്ക്
Published: October 29, 2026 01:15 AM IST | Updated: October 29, 2026 01:15 AM IST

കി​​ഴ​​ത​​ടി​​യൂ​​ര്‍ സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ യൂ​​ദാ​​ശ്ലീ​​ഹാ​​യു​​ടെ നൊ​​വേ​​ന തി​​രു​​നാ​​ളി​​ന് സ​​മാ​​പ​​നം കു​​റി​​ച്ച് ന​​ട​​ന്ന പ്ര​​ദ​​ക്ഷി​​ണം.

പാ​​ലാ: പ്ര​​സി​​ദ്ധ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ കി​​ഴ​​ത​​ടി​​യൂ​​ര്‍ സെ​ന്‍റ് ജോ​​സ​​ഫ്‌​​സ് പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ യൂ​​ദാ​​ശ്ലീ​​ഹാ​​യു​​ടെ നൊ​​വേ​​ന തി​​രു​​നാ​​ള്‍ സ​​മാ​​പി​​ച്ചു.

തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി​​യ​​തു മു​​ത​​ല്‍ നാ​​ടി​​ന്‍റെ നാ​​നാ​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്നു നി​​ര​​വ​​ധി വി​​ശ്വാ​​സി​​ക​​ളാ​​ണ് തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​നും വി​​ശു​​ദ്ധ​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് വ​​ണ​​ങ്ങു​​ന്ന​​തി​​നും നേ​​ര്‍​ച്ച​​കാ​​ഴ്ച​​ക​​ള്‍ അ​​ര്‍​പ്പി​​ക്കു​​ന്ന​​തി​​നു​​മാ​​യി ദേ​​വാ​​ല​​യ​​ത്തി​​ലെ​​ത്തി​​യ​​ത്. പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ദി​​ന​​മാ​​യ ഇ​​ന്ന​​ലെ രാ​​വി​​ലെ ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കി.

ഉ​​ച്ച​​യ്ക്ക് ന​​ട​​ന്ന പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ലും നൂ​​റു​​ക​​ണ​​ക്കി​​ന് ഭ​​ക്ത​​ജ​​ന​​ങ്ങ​​ള്‍ പ​​ങ്കെ​​ടു​​ത്തു. തു​​ട​​ര്‍​ന്ന് ഊ​​ട്ടു​​നേ​​ര്‍​ച്ച​​യും നെ​​യ്യ​​പ്പ​​നേ​​ര്‍​ച്ച​​യും ഉ​​ണ്ടാ​​യി​​രു​​ന്നു. തി​​രു​​നാ​​ള്‍ ച​​ട​​ങ്ങു​​ക​​ള്‍​ക്ക് വി​​കാ​​രി ഫാ. ​​തോ​​മ​​സ് പു​​ന്ന​​ത്താ​​ന​​ത്ത്, സ​​ഹ​​വി​​കാ​​രി ഫാ.​ ​ജോ​​ര്‍​ജ് പ്ലാ​​ത്തോ​​ട്ട​​ത്തി​​ല്‍, കൈ​​ക്കാ​​ര​​ന്‍​മാ​​രാ​​യ എ.​​ജെ. ജോ​​സ​​ഫ് ഏ​​ഴു​​പ​​റ​​യി​​ല്‍, ജോ​​സ് ആ​​രം​​പു​​ളി​​ക്ക​​ല്‍, ക്ല​​മ​​ന്‍റ് അ​​റ​​യ്ക്ക​​ല്‍, എ.​​ജെ.​ ജോ​​സ​​ഫ് മ​​റ്റ​​ത്തി​​ല്‍, പ​​ബ്ലി​​സി​​റ്റി ക​​ണ്‍​വീ​​ന​​ര്‍​മാ​​രാ​​യ സോ​​ജ​​ന്‍ ക​​ല്ല​​റ​​യ്ക്ക​​ല്‍, പി.​​ജെ. പോ​​ള്‍ പ​​ക​​ലോ​​മ​​റ്റം, ജോ​​ജി പൊ​​ന്നാ​​ടം​​വാ​​ക്ക​​ല്‍, സോ​​ജ​​ന്‍ വെ​​ള്ള​​രി​​ങ്ങാ​​ട്ട് എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.

Tags :

Recent News

Corehub Up