x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

10 വ​യ​സു​കാ​രി​ക്കു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം: പ്ര​തി​ക്ക് 12 വ​ർ​ഷം ക​ഠി​ന​ത​ട​വ്

വെബ് ഡെസ്ക്
Published: October 28, 2026 11:43 PM IST | Updated: October 28, 2026 11:43 PM IST

ഹ​രി​പ്പാ​ട്: മാ​താ​പി​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ലാ​യ സ​മ​യ​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി 10 വ​യ​സു​കാ​രി​ക്ക‌ു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കാ​യം​കു​ളം ചേ​രാ​വ​ള്ളി അ​മ്പ​ല​ശേ​രി​ൽ അ​ഫ്സ​ലി​ന് (42) ഹ​രി​പ്പാ​ട് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി ജി. ​ഹ​രീ​ഷ് 12 വ​ർ​ഷം ക​ഠി​ന​ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

കാ​യം​കു​ളം സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന ര​തീ​ഷ് ബാ​ബു അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ എ​എ​സ്ഐ പ്രി​യ, സി​പി​ഒ​മാ​രാ​യ സൗ​മ്യ, ര​തീ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. സ്പെ​ഷ്യ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. എ​സ്. ര​ഘു ഹാ​ജ​രാ​യി. എ​എ​സ്ഐ​മാ​രാ​യ സ​തീ​ഷ്, വാ​ണി പീ​താം​ബ​ര​ൻ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​ത്തെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കീ​ക​രി​ച്ചു.

Tags :

Recent News

Corehub Up