x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്കും മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്

വെബ് ഡെസ്ക്
Published: October 28, 2026 11:37 PM IST | Updated: October 28, 2026 11:37 PM IST

അ​ഞ്ച​ല്‍ ഏ​രൂ​രി​ല്‍ ബൈ​ക്കും മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഉണ്ടായ അപകടം.

അ​ഞ്ച​ല്‍ : ഏ​രൂ​രി​ല്‍ ബൈ​ക്കും മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഏ​രൂ​ര്‍ പു​ഞ്ചി​രി​മു​ക്ക് വേ​ലം​കു​ഴി​യി​ല്‍ ക​ണ്ണ​മ​ത്ത് വീ​ട്ടി​ല്‍ സ​ന്ദീ​പ്കു​മാ​റി(18) ന് ആ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ ഏ​രൂ​ര്‍ പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ഏ​രൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ​ന്ദീ​പി​ന്‍റെ ബൈ​ക്കി​ന് പി​ന്നി​ല്‍ അ​തേ ദി​ശ​യി​ല്‍ അ​മി​ത വേ​ഗ​ത​യി​ല്‍ എ​ത്തി​യ മി​നി ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ യു​വാ​വി​ന്‍റെ കൈ​യി​ലൂ​ടെ മി​നി ലോ​റി ക​യ​റി​യി​റ​ങ്ങി. പ​രി​ക്കേ​റ്റ സ​ന്ദീ​പി​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു. ഏ​രൂ​ര്‍ പൊലിസ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Tags :

Recent News

Corehub Up