x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റേ​ല്‍ പ​ള്ളി​ക്ക് ബ​സ​ലി​ക്ക പ​ദ​വി​

ബെ​​ന്നി ചി​​റ​​യി​​ല്‍
Published: October 29, 2026 12:46 AM IST | Updated: October 29, 2026 12:53 AM IST

പാറേൽ മർത്ത്മറിയം തീർഥാടനകേന്ദ്രത്തിന്‍റെ ആകാശദൃശ്യം.

ച​​ങ്ങ​​നാ​​ശേ​​രി: പാ​​റ​​മേ​​ല്‍ പ​​ണി​​ത പാ​​റേ​​ല്‍ പ​​ള്ളി ബ​​സ​​ലി​​ക്ക പ​​ദ​​വി​​യി​​ലേ​​ക്കു​​യ​​രു​​ന്പോ​​ൾ വി​​ശ്വാ​​സ​​സ​​മൂ​​ഹ​​ത്തി​​ന് ആ​​ത്മ​​നി​​ര്‍​വൃ​​തി. നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​ക്കി ന​​വം​​ബ​​ര്‍ 21ന് ​കൂ​​ദാ​​ശ​​ക​​ര്‍​മ​​ങ്ങ​​ള്‍​ക്ക് ത​​യാ​​റെ​​ടു​​ക്കു​​മ്പോ​​ഴാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ലെ മ​​രി​​യ​​ന്‍ തീ​​ര്‍​ഥാ​​ട​​ന​​കേ​​ന്ദ്ര​​മാ​​യ പാ​​റേ​​ല്‍​പ​​ള്ളി​​ക്ക് വ​​ത്തി​​ക്കാ​​നി​​ല്‍​നി​​ന്ന് മൈ​​ന​​ര്‍ ബ​​സ​​ലി​​ക്കാ പ​​ദ​​വി ല​​ഭി​​ക്കു​​ന്ന​​ത്.

മ​​ര്‍​ത്ത് മ​​റി​​യം ഇ​​മ്മാ​​ക്കു​​ലേ​​റ്റ് ക​​ണ്‍​സെ​​പ്ഷ​​ന്‍ ഷ്രൈ​​ന്‍ ബ​​സി​​ലി​​ക്ക എ​​ന്ന പേ​​രി​​ലാ​​കും ഈ ​​ദേ​​വാ​​ല​​യ സ​​മു​​ച്ച​​യം ഇ​​നി​ അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്.

ഒ​​രു​​നൂ​​റ്റാ​​ണ്ട് മു​​മ്പ് ച​​ങ്ങ​​നാ​​ശേ​​രി-​​വാ​​ഴൂ​​ര്‍ റോ​​ഡ​​രി​​കി​​ല്‍ എ​​സ്ബി സ്‌​​കൂ​​ളി​​നും കു​​രി​​ശും​​മൂ​​ടി​​നു​​മി​​ട​​യി​​ല്‍ പാ​​റ​​യ്ക്ക​​ല്‍ എ​​ന്നും പാ​​റ​​യി​​ല്‍ എ​​ന്നും അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന സ്ഥ​​ല​​ത്ത് സ്ഥാ​​പി​​ക്ക​​പ്പെ​​ട്ട​​തി​​നാ​​ലാ​​ണ് പാ​​റേ​​ല്‍ പ​​ള്ളി എ​​ന്ന​​പേ​​രു ല​​ഭി​​ച്ച​​ത്. ഈ ​​ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ പൗ​​രാ​​ണി​​ക​​ത​​യും ച​​രി​​ത്ര​​പാ​​ര​​മ്പ​​ര്യം​​വും പ​​രി​​ശു​​ദ്ധ ക​​ന്യാ​​കാ​​മാ​​താ​​വി​​ന്‍റെ മ​​ധ്യ​​സ്ഥ​​ത​​യും വി​​ശ്വാ​​സ​​സ​​മൂ​​ഹ​​ത്തി​​ന് ഹൃ​​ദ​​യ​​നി​​ര്‍​ഭ​​ര​​വും ച​​രി​​ത്ര​​പ്ര​​സി​​ദ്ധ​​വു​​മാ​​ണ്.

ച​​മ്പ​​ക്കു​​ളം ക​​ല്ലൂ​​ര്‍​ക്കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യും പാ​​റേ​​ല്‍ പ​​ള്ളി​​യും ഉ​​ള്‍​പ്പെ​​ടെ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യ്ക്ക് ര​​ണ്ട് തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​ങ്ങ​​ളാ​​ണു​​ള്ള​​ത്.

പ​​ള്ളി സ്ഥാ​​പ​​ന​​ത്തി​​ന്‍റെ 122-ാം വാ​​ര്‍​ഷി​​ക നി​​റ​​വി​​ല്‍ വ​​ത്തി​​ക്കാ​​ന്‍റെ
ച​​രി​​ത്ര​​പ​​ര​​മാ​​യ അം​​ഗീ​​കാ​​രം

ഒ​​മ്പ​​താം പീ​​യൂ​​സ് മാ​​ര്‍​പാ​​പ്പ പ​​രി​​ശു​​ധ മ​​റി​​യം അ​​മ​​ലോ​​ത്ഭ​​വ​​യാ​​ണെ​​ന്ന സ​​ത്യം പ്ര​​ഖ്യാ​​പി​​ച്ച​​തി​​ന്‍റെ സു​​വ​​ര്‍​ണ​​ജൂ​​ബി​​ലി​​യു​​ടെ സ്മാ​​ര​​ക​​മാ​​യി 1904ലാ​​ണ് അ​​ന്ന​​ത്തെ ബി​​ഷ​​പ്പാ​​യി​​രു​​ന്ന മാ​​ര്‍ മാ​​ത്യു മാ​​ക്കീ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. സി​​റി​​യ​​ക് ക​​ണ്ട​​ങ്ക​​രി പാ​​റേ​​ല്‍ പ​​ള്ളി സ്ഥാ​​പി​​ച്ച​​ത്. 1906 ഡി​​സം​​ബ​​ര്‍ ഏ​​ഴി​​നാ​​ണ് ആ​​ദ്യ പ​​ള്ളി​​യു​​ടെ കൂ​​ദാ​​ശ.

പ​​ള്ളി സ്ഥാ​​പ​​ന​​ത്തി​​ന്‍റെ 122-ാം വാ​​ര്‍​ഷി​​ക നി​​റ​​വി​​ലാ​​ണ് ബ​​സ​​ലി​​ക്ക പ​​ദ​​വി ല​​ഭി​ക്കു​ന്ന​ത്.  1972 പു​​തി​​യ ദേ​​വാ​​ല​​യ​​ത്തി​​ന് അ​​ന്ന​​ത്തെ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ആ​ന്‍റ​ണി പ​​ടി​​യ​​റ ശി​​ലാ​​സ്ഥാ​​പ​​നം ന​​ട​​ത്തി. 1974ല്‍ ​​അ​​ദ്ദേ​​ഹം​​ത​​ന്നെ കൂ​​ദാ​​ശാ​​ക​​ര്‍​മം നി​​ര്‍​വ​​ഹി​​ച്ചു. 1977ല്‍ ​​ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ മ​​രി​​യ​​ന്‍ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യി ഉ​​യ​​ര്‍​ത്തി.

1981 ജൂ​​ണ്‍ ഒ​​ന്നി​​ന് പാ​​റേ​​ല്‍ പ​​ള്ളി സ്വ​​ത​​ന്ത്ര ഇ​​ട​​വ​​ക​​യാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ടു. 1904 മു​​ത​​ലു​​ള്ള പാ​​ര​​മ്പ​​ര്യ​​മാ​​ണ് പാ​​റേ​​ല്‍​പ​​ള്ളി തി​​രു​​നാ​​ളി​​നു​​ള്ള​​ത്.

കേ​​ര​​ള വാ​​സ്തു​​ശി​​ല്പ ക​​ല​​യു​​ടെ മ​​നോ​​ഹാ​​രി​​ത തുളുന്പുന്ന ദേവാലയം

2014ലാ​​ണ് പു​​തി​​യ ദേ​​വാ​​ല​​യ​​ത്തി​ന്‍റെ ശി​​ലാ​​സ്ഥാ​​പ​​നം അ​​ന്ന​​ത്തെ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം നി​​ര്‍​വ​​ഹി​​ച്ച​​ത്. പാ​​റേ​​ല്‍ മ​​ര്‍​ത്ത്മ​​റി​​യം വ​​ലി​​യ​​പ​​ള്ളി, അ​​മ​​ലോ​​ത്ഭ​​വ​​മാ​​താ പ​​ള്ളി, നി​​ത്യാ​​രാ​​ധ​​നാ ചാ​​പ്പ​​ല്‍, കു​​മ്പ​​സാ​​രം, കൗ​​ണ്‍​സി​​ലിം​​ഗ്, ആ​​രാ​​ധ​​ന, പ്രാ​​ര്‍​ഥ​​ന, തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കു​​ള്ള വി​​ശ്ര​​മ​​കേ​​ന്ദം എ​​ന്നി​​ങ്ങ​​നെ മൂ​​ന്നു നി​​ല​​ക​​ളി​​ലാ​​യി കേ​​ര​​ള വാ​​സ്തു​​ശി​​ല്പ ശൈ​​ലി​​യു​​ടെ മ​​നോ​​ഹാ​​രി​​ത തു​​ളു​​മ്പു​​ന്ന രീ​​തി​​യി​​ലാ​​ണ് പാ​​റേ​​ല്‍ ദേ​​വാ​​ല​​യം നി​​ര്‍​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

മൂ​​വാ​​യി​​രം​​പേ​​ര്‍​ക്ക് ഒ​​രേ​​സ​​മ​​യം തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ പു​​തി​​യ ദേ​​വാ​​ല​​യ​​ത്തി​​നു​​ണ്ട്.

മാതാവിന്‍റെ തി​​രു​​സ്വ​​രൂ​​പം ഫ്രാ​​ന്‍​സി​​ല്‍​നി​​ന്നും എ​​ത്തി​​ച്ച​​ത്

ചെ​​ത്തി​​പ്പു​​ഴ കൊ​​വേ​​ന്ത​​യു​​ടെ ശ്രേ​​ഷ്ഠ​​നാ​​യി​​രു​​ന്ന എ​​സ്ത​​ഫാ​​നോ​​സ​​ച്ച​​ന്‍ പാ​​ശ്ചാ​​ത്യ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ന​​ട​​ത്തി​​യ ക​​ത്തി​​ട​​പാ​​ടു​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി ഫ്രാ​​ന്‍​സി​​ല്‍​നി​​ന്ന് അ​​മ​​ലോ​​ത്ഭ​​വ മാ​​താ​​വി​​ന്‍റെ മൂ​​ന്നു തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ള്‍ വ​​രു​​ത്താ​​ന്‍ ആ​​ലോ​​ചി​​ച്ചു. വ​​ലു​​പ്പ​​ത്തി​​ലും കാ​​ഴ്ച​​യി​​ലും സാ​​മ്യ​​മു​​ള്ള മൂ​​ന്നു രൂ​​പ​​ങ്ങ​​ളും ചെ​​ത്തി​​പ്പു​​ഴ​​യി​​ല്‍ വ​​ന്നു​​ചേ​​ര്‍​ന്നു. ക​​ലാ​​ഭം​​ഗി​​യി​​ല്‍ ഏ​​റ്റ​​വും മി​​ക​​വു​​ള്ള രൂ​​പം ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ പ്ര​​തി​​ഷ്ഠി​​ക്കാ​​ന്‍ ചെ​​ത്തി​​പ്പു​​ഴ കൊ​​വേ​​ന്ത​​യി​​ല്‍ സൂ​​ക്ഷി​​ച്ചു.

തു​​ട​​ര്‍​ന്ന് രൂ​​പം ച​​ങ്ങ​​നാ​​ശേ​​രി അ​​ര​​മ​​ന​​യി​​ല്‍ സൂ​​ക്ഷി​​ച്ചു. 1904 ഒ​​ക്‌​ടോ​​ബ​​ര്‍ മു​​പ്പ​​തി​​ന് മാ​​ര്‍ മാ​​ത്യു മാ​​ക്കീ​​ല്‍ മെ​​ത്രാ​​ന്‍ തി​​രു​​സ്വ​​രൂ​​പം വെ​​ഞ്ച​​രി​​ച്ചു. അ​​തി​​ന്‍റെ 122-ാം വാ​​ര്‍​ഷി​​കം നാ​​ളെ​​യാ​​ണ്.

ആ ​വ​​ര്‍​ഷം ഡി​​സം​​ബ​​ർ എ​​ട്ടി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മാ​​താ​​വി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം മാ​​ര്‍ മാ​​ത്യു മാ​​ക്കി​​ലി​​ന്‍റെ കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി മാ​​ർ​ക്ക​റ്റ്, അ​​ങ്ങാ​​ടി തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലൂ​​ടെ പ്ര​​ദ​​ക്ഷി​​ണ​​മാ​​യി ച​​ന്ത​​ക്ക​​ട​​വി​​ലെ കു​​രി​​ശു​​പ​​ള്ളി​​യി​​ല്‍ പ്ര​​തി​​ഷ്ഠി​​ച്ചു.

പ​​ട്ട​​ണം​ മു​​ഴു​​വ​​ന്‍ ദീ​​പ​​ക്കാ​​ഴ്ച​​ക​​ളാ​​ല്‍ അ​​ല​​ങ്ക​​രി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു. പാ​​റേ​​ല്‍ പ​​ള്ളി​​യു​​ടെ ആ​​ദ്യ​​പ​​ള്ളി സ്ഥാ​​പ​​ന​​ത്തോ​​ടു​​ചേ​​ര്‍​ന്ന് മാ​​താ​​വി​​ന്‍റെ രൂ​​പം ആ​​ഘോ​​ഷ​​മാ​​യി പ​​ള്ളി​​യി​​ല്‍ സ്ഥാ​​പി​​ച്ച​​താ​​യി ച​​രി​​ത്ര​​രേ​​ഖ​​ക​​ളി​​ല്‍ പ​​റ​​യു​​ന്നു.

Tags :

Recent News

Corehub Up