x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ബി​ലി​യി​ൽ ഫോ​ക്ക​സ് -2026​ന് തു​ട​ക്കം


Published: July 5, 2026 05:36 AM IST | Updated: July 5, 2026 05:36 AM IST

ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഫോ​ക്ക​സ് -2026​ ന്‍റെ ഉ​ദ്ഘാ​ട​നം ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കു​ന്നു.

തൃ​ശൂ​ർ: ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഒ​ബ്സ്റ്റ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​വും തൃ​ശൂ​ർ ഒ ​ആ​ൻ​ഡ് ജി ​സൊ​ സൈ​റ്റി​യും സം​യു​ക്ത​മാ​യി സം ​ഘ​ടി​പ്പി​ക്കു​ന്ന ഫോ​ക്ക​സ് പി​ജി ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​രി​ശീ​ല​ന​പ​രി​പാ​ടി​ക്കു തു​ട​ക്കം.

ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ബി​ലി മി​ഷ​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​എ. ആ​ൻ​ഡ്രൂ​സ്, ന​ടി ലെ​ന, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​ വി ഡോ. ​ബി​ന്ദു മേ​നോ​ൻ, സി​ഇ​ ഒ ഡോ. ​ബെ​ന്നി ജോ​സ​ഫ് നീ​ല​ങ്കാ​വി​ൽ, ഡോ. ​സ​റീ​ന ഗി​ൽ​വാ​സ്, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു ക​ള്ളി​വ​ള​പ്പി​ൽ, തൃ​ശൂ​ർ ഒ ആ​ൻ​ഡ് ജി ​സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​നീ​ത ജോ​ർ​ജ്, ജൂ​ബി​ലി മി​ഷ​ൻ അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​സി​ന്‍റോ കാ​രേ​പ​റ​ന്പ​ൻ, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ലോ​ല രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up