x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​ക്‌​ലോ​ർ ഗ​വേ​ഷ​ക പു​ര​സ്കാ​രം ഡോ.​ ജോ​ബി​ൻ ചാ​ക്കോ​യ്ക്ക്


Published: November 9, 2026 10:58 PM IST | Updated: November 9, 2026 10:58 PM IST

പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ മ​ല​യാ​ള വി​ഭാ​ഗം ന​ൽ​കു​ന്ന ഫോ​ക്‌​ലോ​ർ ഗ​വേ​ഷ​ക പു​ര​സ്കാ​രം ഡോ.​ജോ​ബി​ൻ ചാ​ക്കോ​യ്ക്ക്. ഫോ​ക്‌​ലോ​ർ ഗ​വേ​ഷ​ണ​രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് പു​ര​സ്കാ​രം. കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ലെ മ​ല​യാ​ള വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​ണ്. 15000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ഇ​ന്ന് കോ​ള​ജി​ൽ ന​ട​ക്കു​ന്ന ഫോ​ക് ലോ​ർ ശി​ല്പ​ശാ​ല​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി സ​മ്മാ​നി​ക്കും.

Tags : Jobin Chacko Nattuvishesham Districtnews

Recent News

Corehub Up