x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ത്തോ​ങ്ക​ര പ​ള്ളി​യി​ൽ പ്ലാ​റ്റി​നം ജൂ​ബി​ലി തി​രു​നാ​ളി​നു കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: November 9, 2026 11:04 PM IST | Updated: November 9, 2026 11:04 PM IST

ചെ​ത്തോ​ങ്ക​ര പള്ളി തിരുനാളിന് ഫാ. ​ര​ഞ്ജി​ത്ത് ആ​ലു​ങ്ക​ൽ കൊ​ടി​യേ​റ്റു​ന്നു.

റാ​ന്നി: ചെ​ത്തോ​ങ്ക​ര ക്രി​സ്തു​രാ​ജ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കും തി​രു​നാ​ളി​നും തു​ട​ക്ക​മാ​യി. മു​ൻ വി​കാ​രി ഫാ. ​ര​ഞ്ജി​ത്ത് ആ​ലു​ങ്ക​ൽ, വി​കാ​രി ഫാ. ​കോ​ശി മ​ണ്ണി​ൽ, ഫാ. ​ചാ​ക്കോ കൊ​ച്ചു​മാ​ലി​ൽ തു​ണ്ടി​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് കൊ​ടി​യേ​റ്റി. 22വ​രെ​യാ​ണ് തി​രു​നാ​ൾ.
പ​ത്തി​നു രാ​വി​ലെ പ​ത്തു മു​ത​ൽ ഏ​ക​ദി​ന ധ്യാ​നം. ഫാ.​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ നേ​തൃ​ത്വം ന​ൽ​കും.

12 മു​ത​ൽ വൈ​കു​ന്നേ​രം 4.30 ന് ​കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന. ഫാ. ​അ​ല​ൻ തോ​മ​സ് ഒ​ഐ​സി, ഫാ. ​ജോ​ർ​ജ് മു​ഞ്ഞ​നാ​ട് ഒ​സി​ഡി, ഫാ. ​മ​ത്താ​യി മ​ണ്ണൂ​ർ​വ​ട​ക്കേ​തി​ൽ, ഫാ. ​മാ​ത്യു പു​ന​ക്കു​ളം എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ നേ​തൃ​ത്വം ന​ൽ​കും.
15 ന് ​രാ​വി​ലെ 7.30 ന് ​തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​നം മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ന​വീ​ക​രി​ച്ച പാ​രി​ഷ് ഹാ​ൾ കൂ​ദാ​ശ. 17 ന് ​രാ​വി​ലെ 10 ന് ​ഫാ. ഷാ​ജി തു​മ്പെ​ച്ചി​റ​യി​ൽ ഏ​ക​ദി​ന ധ്യാ​നം ന​യി​ക്കും.
‌

21നു ​രാ​ത്രി ഏ​ഴി​ന് ഇ​ട്ടി​യപ്പാ​റ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ കു​രി​ശു​പ​ള്ളി​യി​ൽ നി​ന്നും ചെ​ത്തോ​ങ്ക​ര ക്രി​സ്തു​രാ​ജ പ​ള്ളി​യി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ. 22ന് ​രാ​വി​ലെ എ​ട്ടി​ന് തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. പ്ര​ദ​ക്ഷി​ണം, ധൂ​പ​പ്രാ​ർ​ഥ​ന, കൊ​ടി​യി​റ​ക്ക്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ തിരുനാ​ൾ സ​മാ​പി​ക്കും.

Tags : Platinum Jubilee Feast Nattuvishesham Districtnews

Recent News

Corehub Up