x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പ കേ​സ് പ്ര​തി ഉ​ൾ​പ്പ​ടെ മൂ​ന്നു പേ​ർ റി​മാ​ൻ​ഡി​ൽ

വെബ്ഡെസ്ക്
Published: November 10, 2026 11:34 PM IST | Updated: November 10, 2026 11:34 PM IST

മു​ഹ​മ്മ​ദ് റാ​ഫി മു​ഹ​മ്മ​ദ് ഹാ​ഫി​സ് അ​ഖി​ൽ

ചാ​രും​മൂ​ട്: പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ ട്രാ​വ​ല​ർ വാ​ഹ​നം ത​ട​ഞ്ഞ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മ​ണം ന​ട​ത്തി​യ കാ​പ്പ​കേ​സ് പ്ര​തി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം മൂ​ന്നു പേ​രെ റി​മാ​ൻ​ഡ് ചെ​യ്തു. കാ​പ്പ കേ​സ് പ്ര​തി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ നൂ​റ​നാ​ട് ഉ​ള​വു​ക്കാ​ട് കോ​ടം​പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് റാ​ഫി (27), മു​ഹ​മ്മ​ദ് ഹാ​ഫി​സ്(25), സു​ഹൃ​ത്ത് ഉ​ള​വു​ക്കാ​ട് മ​ല​യു​ടെ വ​ട​ക്ക​തി​ൽ അ​ഖി​ൽ (23) എ​ന്നി​വ​രെ​യൊ​ണ് മാ​വേ​ലി​ക്ക​ര കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

നൂ​റ​നാ​ട് ഉ​ള​വു​കാ​ട് ജം​ഗ്ഷ​നി​ൽ​വ​ച്ച് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രാ​വ​ല​റി​നു മു​ന്നി​ൽ കാ​റ് വ​ട്ട​മി​ട്ടശേ​ഷ​മാ​യി​രു​ന്നു അ​തി​ക്ര​മം. വ​ടി​വാ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി കാ​റി​ൽ​നി​ന്നി​റ​ങ്ങി ട്രാ​വ​ല​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ഉ​ള​വു​ക്കാ​ട് സ്വ​ദേ​ശി അ​മ​ൽ​പ്ര​സാ​ദ്, ബ​ന്ധു ബി​നീ​ഷ്, സു​ഹൃ​ത്ത് അ​നു കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ആക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം അ​മ​ൽ പ്ര​സാ​ദ് സ്കൂ​ട്ട​റി​ൽ വ​രു​മ്പോ​ൾ പ്ര​തി​ക​ളു​ടെ കാ​റ് സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ക്കാ​ൻ തു​ട​ങ്ങി​യ​ത് അ​മ​ൽ പ്ര​സാ​ദ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള പ്ര​കോ​പ​ന​മാ​ണ് അ​ക്ര​മ​ത്തി​ന് പ​ദ്ധ​തി​യി​ട്ട​തി​നു പി​ന്നി​ലെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തു മു​ത​ൽ അ​ക്ര​മി​ക​ൾ​ക്കാ​യി നൂ​റ​നാ​ട് പൊ​ലി​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു.

മ​യ​ക്കു​മ​രു​ന്നു കേ​സി​ല​ട​ക്കം പ്ര​തി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യി​രു​ന്ന​താ​ണെ​ന്നും കാ​ലാ​വ​ധി ക​ഴി​ഞ്ഞ് നാ​ട്ടി​ലെ​ത്തി​യി​രു​ന്ന​താ​ണെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു. നൂ​റ​നാ​ട് എ​സ്ഐ എ​സ്. ക​ണ്ണ​ന്‍റെ നേ​ത്ര​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : KAAPA case Nattuvishesham DistrictNews

Recent News

Corehub Up