x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‎‎കേ​ര​ള മാ​തൃ​ക​യി​ൽ അ​ണി​നി​ര​ന്ന് മ​ഞ്ച ബോ​യ്സി​ലെ കു​ട്ടി​ക​ൾ ‎

വെബ് ഡെസ്ക്
Published: November 4, 2026 12:24 AM IST | Updated: November 4, 2026 12:24 AM IST

കേരള മോഡൽ

‎നെ​ടു​മ​ങ്ങാ​ട്: മ​ഞ്ച ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ കേ​ര​ള​പ്പി​റ​വി​യു​ടെ എ​ഴു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 'സ്വാ​ഭി​മാ​നം സ​ന്തോ​ഷ​കേ​ര​ളം' പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ മാ​തൃ​ക​യി​ൽ കു​ട്ടി​ക​ൾ അ​ണി​നി​ര​ന്നു​കൊ​ണ്ടാ​ണ് പ​രി​പാ​ടി​ക്കു തു​ട​ക്കം കു​റി​ച്ച​ത്. കേ​ര​ള​പ്പി​റ​വി​ക്കു ശേ​ഷം വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ കേ​ര​ളം ഇ​തു​വ​രെ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ വി​ശ​ദീ​ക​രി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഉ​ദ​യ​കു​മാ​ർ, ഹെ​ഡ്മാ​സ്റ്റ​ർ എം.​എ​സ്. സ​തീ​ഷ്, പ്രി​ൻ​സി​പ്പ​ൽ ര​ഞ്ജി​ത്ത്, സ്കൂ​ൾ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഭി​ന​ന്ദ് ദേ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ളി​ലെ 'കേ​ട്ട​റി​യാം കേ​ര​ള​പ്പെ​രു​മ' റേ​ഡി​യോ പ്ര​ക്ഷേ​പ​ണ​ത്തി​ലൂ​ടെ മീ​ഡി​യ​വ​ൺ എ​ഡി​റ്റ​ർ പ്ര​മോ​ദ് രാ​മ​ൻ ദൃ​ശ്യ​മാ​ധ്യ​മ രം​ഗ​ത്തു കേ​ര​ളം കൈ​വ​രി​ച്ച പ്ര​ധാ​ന നേ​ട്ട​ങ്ങ​ളെ വി​ശ​ദീ​ക​രി​ച്ചു.

Tags :

Recent News

Corehub Up