x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ട്ബോ​ൾ ഗോ​ൾ പോ​സ്റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു


Published: June 15, 2026 06:44 AM IST | Updated: June 15, 2026 06:44 AM IST

ചെ​റു​പു​ഴ: യൂ​ത്ത് കോ​ൺ​ഗ്ര​സ് ത​ട്ടു​മ്മ​ൽ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ഹൃ​ദ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റും ജൂ​ണി​യ​ർ ടീ​മു​ക​ൾ​ക്കു​ള്ള ഫു​ട്ബോ​ൾ ഗോ​ൾ പോ​സ്റ്റു​ക​ളു​ടെ​യും ഫു​ട്ബോ​ളി​ന്‍റെ​യും വി​ത​ര​ണ​വും ന​ട​ന്നു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ചെ​റു​പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പി. പ്ര​ണ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ബി​ൻ രാ​ജ്, പ്ര​ണ​വ് ത​ട്ടു​മ്മ​ൽ, എം. ​ആ​ദ​ർ​ശ്, എ.​പി. ര​തീ​ഷ്, ടി.​പി. ശ്രീ​നി​ഷ്, ടി.​വി. രൂ​പേ​ഷ്, ടി.​പി. അ​ജ​യ​ൻ, വൈ​ഷ്ണ​വ് ഭാ​സ്ക​ര​ൻ, അ​മ​ൽ ശ​ശീ​ന്ദ്ര​ൻ, ടി.​വി. അ​ശ്വി​ൻ, ശ്രീ​ഹ​രി വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Football goal posts distributed

Recent News

Corehub Up