x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​രി റാ​ണി സ്‌​കൂ​ളി​ല്‍ മെ​റി​റ്റ് ഫി​യ​സ്റ്റ -2026


Published: June 15, 2026 07:22 AM IST | Updated: June 15, 2026 07:22 AM IST

ളാ​​​​യി​​​​ക്കാ​​​​ട് മേ​​​​രി റാ​​​​ണി സ്‌​​​​കൂ​​​​ളി​​​​ലെ മെ​​​​റി​​​​റ്റ് ഫി​​​​യ​​​​സ്റ്റ2026 വി​​​​നു ജോ​​​​ബ് എം​​​​എ​​​​ല്‍​എ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ന്നു.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ളാ​​​​യി​​​​ക്കാ​​​​ട് മേ​​​​രി റാ​​​​ണി പ​​​​ബ്ലി​​​​ക് സ്‌​​​​കൂ​​​​ളി​​​​ല്‍ സി​​​​ബി​​​​എ​​​​സ്ഇ പ​​​​ത്ത്, പ​​​​ന്ത്ര​​​​ണ്ട് ബോ​​​​ര്‍​ഡ് പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ല്‍ ഉ​​​​ന്ന​​​​ത വി​​​​ജ​​​​യം നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളൈ അ​​​​നു​​​​മോ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി മെ​​​​റി​​​​റ്റ് ഫി​​​​യ​​​​സ്റ്റ 2026 സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. വി​​​​നു ജോ​​​​ബ് എം​​​​എ​​​​ല്‍​എ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.
ആ​​​​രാ​​​​ധ​​​​നാ സ​​​​ന്യാ​​​​സി​​​​നീ സ​​​​ഭ​​​​യു​​​​ടെ വി​​​​കാ​​​​ര്‍ പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ലും എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍ കൗ​​​​ണ്‍​സി​​​​ല​​​​റു​​​​മാ​​​​യ സി​​​​സ്റ്റ​​​​ര്‍ ടി​​​​സാ പ​​​​ടി​​​​ഞ്ഞാ​​​​റേ​​​​ക്ക​​​​ര അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

സ്‌​​​​കൂ​​​​ള്‍ പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സി​​​​സ്റ്റ​​​​ര്‍ ലി​​​​ന​​​​റ്റ് താ​​​​ന്നി​​​​ക്ക​​​​ല്‍, മാ​​​​നേ​​​​ജ​​​​ര്‍ സി​​​​സ്റ്റ​​​​ര്‍ അ​​​​നി​​​​ജ ആ​​​​ല​​​​ഞ്ചേ​​​​രി, വൈ​​​​സ് പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ ആ​​​​ശാ ജോ​​​​സ​​​​ഫ്, സ്റ്റാ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി റോ​​​​ഷ്മി.​​​​പി ജോ​​​​സ്, ബി​​​​ജി തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up