x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൊ​റോ​ന ബൈ​ബി​ൾ ക​ലോ​ത്സ​വം

വെബ് ഡെസ്ക്
Published: October 4, 2026 01:20 AM IST | Updated: October 4, 2026 01:20 AM IST

ചേ​ർ​ത്ത​ല ഫൊ​റോ​നാ​ത​ല ബൈ​ബി​ൾ ക​ലോ​ത്സ​വം മു​ട്ടം ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ൽ വി​കാ​രി ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചേ​ർ​ത്ത​ല: ഫൊ​റോ​നാ​ത​ല ബൈ​ബി​ൾ ക​ലോ​ത്സ​വം മു​ട്ടം ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. ഫൊ​റോ​ന​യി​ലെ 18 ഇ​ട​വ​ക​ക​ളി​ൽനി​ന്നാ​യി അ​ഞ്ഞൂ​റി​ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ക​ലോ​ത്സ​വം മു​ട്ടം ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ​ഫ് തെ​ക്കി​നേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​നി​ഖി​ൽ പ​ള്ളി​പ്പാ​ട്ട്, ഫാ. ​യോ​ഹ​ന്നാ​ൻ പാ​റേ​ക്കാ​ട്ടി​ൽ, ഫാ. ​വി​നു മു​ള​വ​രി​ക്ക​ൽ, ഫാ. ​ഡെ​ന്നി​സ് പു​തു​വ, സി​സ്റ്റ​ർ ജോ​ളി മ​രി​യ, സ​ജി വ​ർ​ഗീ​സ്, പി.​ടി. നോ​ബി​ൾ, സ​ജി​ത്ത് തോ​മ​സ്, ജി​ജി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up